Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


16 April, 2013

ഗൂഗിള്‍ IME


മലയാളത്തെ സ്നേഹിക്കുന്ന മലയാളിക്ക് വേണ്ടി നമ്മുടെ സ്വന്തം  ഗൂഗിള്‍ അമ്മച്ചിയുടെ ഒരു ഗിഫ്റ്റ്‌ എന്താണ് എന്നെല്ലേ  പറയാം......
നമുക്ക്‌ എന്നും ഓരോ ഉപകാരങ്ങള്‍ ചെയുതു തന്ന ഗൂഗിള്‍ അമ്മച്ചിയോട് തീര്‍ത്ത തീരാത്ത കടപ്പാട് രേഖപ്പെടുത്തുന്നു.

ആദ്യം ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍  അപ്ലിക്കേഷന്‍‍ ലാംഗ്വേജ്‌ ഇന്‍പുട്ട് എഡിറ്ററിന്‍റെ ഉപയോഗം എന്താണ് എന്ന് നോക്കാം .

1.സഭവം ഒരു വലിയ ഉപകാരം ആണ് എന്ന കാര്യത്തില്‍ സംശംയം ഇല്ല.മംഗ്ലീഷില്‍ ടൈപ്പ് ചെയുന്നത് എല്ലാം ഗൂഗിള്‍ അമ്മച്ചിയുടെ ഈ ലാംഗ്വേജ്‌ അപ്ലിക്കേഷന്‍ മലയാളം ലിപിയിലേക്ക്‌ തര്‍ജ്ജമ ചെയ്യും പോരാത്തതിന് ഒരു ഓണ്‍ സ്ക്രീന്‍ കീ ബോര്‍ഡ്‌ കൂടെ ഫ്രീ ആയി ലഭിക്കും ഈ അപ്ലിക്കേഷന്‍ പൂര്‍ണമായും ഫ്രീയാണ് .
      
 2. മംഗ്ലീഷില്‍ ടൈപ്പ് ചെയുമ്പോള്‍ അതിനു താഴെ ആയി നമ്മള്‍ ടൈപ്പ്  ചെയുന്ന വാക്കുമായി ബന്ധമുള്ള വാക്കുകള്‍ ഒരു ചെറിയ വിന്‍ഡോയില്‍ കാണാവുന്നതാണ്‌
3.ഏത് സോഫ്റ്റ്‌വെയറിന്‍റെയും കൂടെയും പ്രവര്‍ത്തിക്കും

4.നമ്മള്‍ കരുതിയതു പൊലെ യഥാര്‍‍ത്ഥത്തില്‍ ട്രാന്‍സ്ലേഷന്‍ അല്ല ഇവിടെ നടക്കുന്നത്.നാം ടൈപ്പ് ചെയ്യുന്ന വാക്കുകളെ അവയുടെ അര്‍‍ഥം അനുസരിച്ച്മാറ്റുകയല്ല.പകരം നാം ടൈപ്പ് ചെയ്യന്ന റോമന്‍ അക്ഷരങ്ങളെ അവയുടെ ഉച്ചാരണം അനുസരിച്ച് മലയാളം ഭാഷ ലിപിയിലേക്ക് മാറ്റുകയാണ് ചെയുന്നത്.

4.ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് ചെയ്യാം

ഇനി നമുക്ക്‌ എങ്ങനെ ഗൂഗിളിന്‍റെ ‍‍‍‍ ട്രാന്‍സ്ലേഷന്‍  അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാം?????

step   1      
ഡൌണ്‍ലോഡ്‌ ചെയുന്ന്തിനു മുന്‍പ്‌ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഏത് സിസ്റ്റം 32-ബിറ്റ്‌ ആണൊ,62-bit ആണോ എന്നു എന്ന് ചെക്ക് ചെയ്യണം

ആദ്യം ഡെസ്ക്ടോപ്പിലെ കമ്പ്യൂട്ടര്‍ എന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക്‌ ചെയ്യുക തുടര്‍ന്നു വരുന്ന വിന്‍ഡോയുടെ ചിത്രം താഴെ ചേര്‍ക്കുന്നു 
തുടര്‍ന്നു വരുന്ന വിന്‍ഡോയിലെ മുകളിലെ മെനുവില്‍ നിന്നും സിസ്റ്റം പ്രോപ്പര്‍ട്ട‌ീസ് സെലക്ട്‌ ചെയ്യുക
അപ്പോള്‍  ഒരു വിന്‍ഡോ പ്രത്യക്ഷമാകും അതില്‍ സിസ്റ്റം ടൈപ്പ് എന്നു കാണാവുന്നതാണ് അതിനു നേരെ 62-bit operating system  എന്നോ 32 bit  operating system  എന്നോ ഉണ്ടാകും  ഇതില്‍ ഏതാണ് നിങ്ങളുടെ കമ്പ്യൂട്ടര്‍ എന്നു നിങ്ങള്‍ നോക്കുക അതിനു ശേഷം

step   2      



(മുകളില്‍ നല്‍കിയിരിക്കുന്നത് ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍  അപ്പ്ലിക്കേഷന്‍ ലാംഗ്വേജ്‌ ഇന്‍പുട്ട് എഡിറ്റര്‍ ഡൌണ്‍ലോഡ്‌ ചെയുന്നതിനുവേണ്ടിയുള്ള സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ടാണ്)

Choose I.M.E  LANGUAGE എന്ന സ്ഥലത്ത് ക്ലിക്ക്‌ ചെയ്യുക എന്നതിനു ശേഷം മലയാളം എന്നു സെലക്ട് ചെയ്യുക

അതിനു താഴെ 32-BIT,62-BIT എന്നു കാണാം ഇതില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഏതു ടൈപ്പ് ആണ് എന്നു സെലക്ട് ചെയ്യുക

തുടര്‍ന്നു ഡൌണ്‍ലോഡ്‌ ഗൂഗിള്‍ I.M.E എന്നതില്‍ ക്ലിക്ക്‌ ചെയ്യുക.

step   3     

ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഡബിള്‍ ക്ലിക്ക്‌ ചെയ്തു ഓപ്പണ്‍ ചെയ്യുക
1.തുടര്‍ന്ന് ഒരു വിന്‍ഡോ പ്രത്യക്ഷമാകും
2.ഇതില്‍ RUN എന്ന ബട്ടണില്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് ചെയ്യേണ്ട രീതി താഴെ ചിത്രം സഹിതം വിശദീകരിക്കുന്നു



                                                 I agree ക്ലിക്ക് ചെയ്ത് Next അമര്‍ത്തുക. ഐ.എം.ഇ സെറ്റ് അപ് ആരംഭിച്ച് അല്പസമയത്തിനുള്ളില്‍ പൂര്‍ത്തിയാകും.   
                                                        






ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഗൂഗിളിന്‍റെ ‍‍‍‍ ട്രാന്‍സ്ലേഷന്‍  അപ്പ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ആയിരിക്കുന്നു.

step   4    

ഇനി മലയാളം ടൈപ്പ് ചെയ്യുവാന്‍ ചെറിയ ചില പണികള്‍ കൂടി ബാക്കിയുണ്ട്

അതിനു വേണ്ടി കമ്പ്യൂട്ടറിന്‍റെ കണ്ട്രോള്‍ പാനല്‍ തുറക്കുക
ഇതില്‍ നിന്നും Clock,language,and region എന്നതില്‍ ക്ലിക്ക്‌ ചെയുക

തുടര്‍ന്ന വരുന്ന വിന്‍ഡോയില്‍ നിന്നും Change keyborad or other iput methods എന്നതില്‍ ക്ലിക്ക്‌ ചെയുക ഇപ്പോള്‍ മറ്റൊരു വിന്‍ഡോ തുറന്നു വരും 

ബാക്കിയുളള സ്റ്റെപ്സ് ചിത്ര സഹിതം താഴെ വിശദീകരിക്കുന്നു.
















 ഇനി  നിങ്ങള്‍ ഒന്ന് കമന്‍റ് എഴുതൂ.......

0 comments:

Post a Comment