Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


26 March, 2013

മലയാളം ടൈപ്പിങ് സോഫ്റ്റവെയ൪

26 March, 2013 0 comments

മലയാളം ടൈപ്പ് ചെയ്യുവാ൯ വളരെയധികം ബുദ്ധിമുട്ടാണ് എന്നല്ലാം പറയുന്നവ൪ക്കിത്താ ഒരു മലയാളം ടൈപ്പിങ് സോഫ്റ്റവെയ൪. നിള എന്നാണ് പേര് നമ്മുടെ സംസ്ഥാന സ൪ക്കാ൪ വികസിപ്പിച്ചെടുത്തതാണ്.ടൈപ്പിംങ് അറിയാതെ ആൾക്കു പോലും മലയാളം ടൈപ്പിങ് ആയാസരഹിതമാകുക്കയാണ് നിള മലയാളം എഡിറ്റ൪.
 നിളയുടെ പ്രത്യകതകൾ ചുവടെ ചേ൪ക്കുന്നു             
മംഗ്ലീഷിൽ ടൈപ്പുചെയ്യാം
On Screen Keyboard                                                                                                  {ൗസ് ഉപയോഗിച്ച്  ടൈപ്പ് ചെയ്യുവാനുള്ള സൗകര്യം}  

2000 വ൪ഷത്തെ കലണ്ട൪

മലയാളം ഡിഷ്ണനറി

മെയി ചെയ്യുവാനുള്ള സൗകര്യം

വിവധ സ൪ക്കാ൪ വകപ്പുക്കളുടെ വെബ് ലിങ്കുക

മലയാളത്തിൽ കത്ത്,മെയിൽ,പരാതിൾ,ആശംസസന്ദേശങ്ങൾ 
തയ്യാറാക്കുവാ൯ പ്രത്യകം സൗകര്യം

pdf ഫയ ആയി Save ചെയ്യുവാനുള്ള സൗകര്യം

മലയാള്ളത്തി ടൈപ്പു ചെയ്യുത്തത് മംഗ്ലീഷിൽ സേവ് ചെയ്യുവാനുള്ള സൗകര്യം

മൈക്രോസോഫ്റ്റ് വേ൪ഡി ലഭ്യമാകുന്ന എല്ലാ സംവിധാനങ്ങളും ഇതി ലഭ്യമാണ്
  ഇന്റ൪നെറ്റിൽ വെറുതെ അലയുമ്പോൾ എന്റെ മുന്നിൽ വെന്നു പെട്ടതാണ് എന്റെ അഭിപ്രായത്തിൽ നിള എന്ന ടൈപ്പിങ് സോഫ്റ്റവെയ൪ ഒരു സംഭവമാണ് ഇനി ഞാ൯ ക്ഷമ കളയുന്നില്ല ഇതാ ഈ സൈറ്റിൽനിന്നും നിള ഡൗലോഡ് ചെയ്യ്തു കൊള്ളൂ  
Read more →

25 March, 2013

പരീക്ഷണം കഴിഞ്ഞു

25 March, 2013 0 comments

വിദ്യഭ്യാസ വകുപ്പിന്‍റെ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മേല്‍ കൊല്ല പരീക്ഷയെന്ന HSE public Exam പരീക്ഷണം വളരെ നല്ല രീതിയില്‍ പര്യവസാനിച്ചു.സുരേക്ഷ് ഗോപി പറഞ്ഞതുപോലെ ദേ വന്നു ദാ പോയി എന്നതു പോലെയായിരുന്നു പരീഷയെല്ലാം പെട്ടെന്ന് അവസാനിച്ചു.

എന്‍റെ വിഷയം കൊമേഴ്സ് ആയതുകൊണ്ട് വല്യ അലമ്പ് കാണിക്കാതെ പരീഷ പര്യവസാനിച്ചു.

മറ്റുള്ള ഗ്രൂപ്പുകാരുടെ ചോദ്യപേപ്പറില്‍ ചോദ്യകര്‍ത്താവിന്‍റെ അപാരമായ സര്‍ക്കസ് പ്രകടനം പരീക്ഷ എഴുത്തിയ കുട്ടികളെ സാമാന്യം നല്ല രീതിയില്‍ വലച്ചു. ഇത്തരം നിര്‍ഭാഗ്യം എന്‍റെ ചോദ്യപേപ്പറില്‍ കടന്നുവന്നില്ല അലെങ്കില്‍ തന്നെ വലഞ്ഞു നിലക്കുന്ന എന്നെ വലക്കുവാന്‍ ദൈവത്തിന് തോന്നിയില്ല.

അറബിയുടെ ചോദ്യപേപ്പറില്‍ പ്രിന്‍റിങ്ങ് മൂലമുള്ള അസാമാന്യ തെറ്റുകള്‍ എന്നെ രക്ഷിച്ച് കരകയറ്റുമെന്ന് ഞാന്‍ ആത്മവിശ്വാസം കൊള്ളുന്നു.

പ്രിയപ്പെട്ട എന്‍റെ ബ്ലോഗ് വായനക്കാരോട് വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ് നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക എനിക്ക് നല്ല മാര്‍ക്ക് കിട്ടണമേ എന്ന്...............................................
Read more →