Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


09 April, 2011

ജമാഅത്തെ ഇസ്‌ലാമി വീണ്ടുംകഴിഞ്ഞ പഞ്ചായത്തു തെരെഞ്ഞെടുപ്പില് പുലിയായിവെന്ന് എല്ലിയായി പോയവ൪ വീണ്ടും പുലിയാവാ൯ നോക്കുന്നു.പറഞ്ഞവരുന്നത്  ജമാഅത്തെ ഇസ്ലാമി കുറിച്ചാണ് വീണ്ടും ഒരു തെരെഞ്ഞെടുപ്പു കൂട്ടി നമ്ക്കു മുന്നിലൂടെ കടന്നു പോവുവാ൯ ഒരുങ്ങുന്നു അതു കൊണ്ട് തന്നെ .ജമാഅത്തെ ഇസ്ലാമി വീണ്ടും ച൪ച്ച വേദികളിൽ നിറയുകയാണ്.പഞ്ചായത്തു തെരഞ്ഞടുപ്പിൽ ആ൪ക്കും വേണ്ടത നിന്നിരുന്ന ജമാഅത്തെ ഇസ്ലാമിയെ ഇപ്പോൾ പല൪ക്കും ആവശ്യമായി വരുന്നു.കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞടുപ്പിൽആ൪ക്കും വേണ്ടാതെ സ്വന്തം നിലയിൽ മൽസരികാനിറങ്ങി ഏഴ് നിലയിൽ പൊട്ടുകയും

അവസാനം ജമാഅത്തെ ഇസ്ലാമിയുടെ വ്യദ്യാ൪ത്ഥി സംഘടനയായ SIO നന്റെ നേരത്തെ വളരെ പൂ൪വ്വം കൊണ്ടിഘോഷിച്ച സംസ്ഥാന സമ്മേള്ളനം നടത്താ൯ കാശില്ലാതെ പാപ്പരായ കാഴ്ചയും ഞാ൯ കണ്ടു.ജനകീയ വികസന മുന്നണി,ജനകീയ സേവന മുന്നണി എന്നിങ്ങനെയുള്ള പേരുകളി൯ കേരളത്തിൽ 1800 സീറ്റുകളിൽ മൽസരിച്ച 9 സ്ഥലങ്ങളിൽ മാത്രമേ വിജയം മണത്തുള്ളൂ ബാക്കിയുള്ളവയിൽ തോൽവി രുചിച്ചു .പല സ്ഥലങ്ങള്ളിലും വിജയം കൈവരിക്കാ൯ വേണ്ടി മുസ്ലിം ലീഗിനും അടക്കമുള്ള മറ്റ് ഇത്തര രാഷ്ട്രീയ പാ൪ട്ടികൾക്ക് ജനാതിപധ്യത്തെ കാശപ്പ് ചെയ്യേണ്ടി വന്നു. ഇവിടെങ്ങളില്ലാം പണാധിപത്യംവും, മദ്യാധിപത്യവും വിജയം നേടി.പലയിടങ്ങളിലും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാന൪ത്ഥികളുടെ വോട്ടുകൾ പ്രദേശത്തെ രാഷ്ട്രീയ പാ൪ട്ടികളുടെ വിജയം നി൪ണ്ണയിച്ചുജമാഅത്തെ ഇസ്ലാമിയുടെ സ്ഥാന൪ത്ഥികൾ മൽസരിക്കുന്ന ഇടങ്ങളിൽ വിജയം തടയുവാ൯ വേണ്ടി മറ്റ് മുസ്ലിം സമുദായിക ശക്തികൾ അഹോരാത്രം പരിശ്രമിച്ചു.പല സ്ഥലങ്ങളിലും കസേരയിണ്ട് വായിക്കാവുന്ന ഫളക്സ് ബോ൪ഡുകൾ സ്ഥാപിച്ച് മുന്നിൽ നിന്നത് മുജാഹിദുകാരായിരുന്നു.പരസ്പരം വൈരുധ്യം മറന്ന് മുജാഹിദ്-സുന്നി എക്യം ഉണ്ടായി.ഇവരോട് ഒരു കാര്യം ഞാ൯ ചോദ്യച്ചു കൊള്ളണ്ടെ നിങ്ങൾക്ക് സ്വന്തം നിലക്ക് ഏതെങ്കിലും ഗ്രാമപഞ്ചായത്തിലേക്ക് മൽസരിക്കുവാനുള്ള ധൈര്യം ഉണ്ടോ കേരളത്തിൽ അങ്ങോളം ഇങ്ങോളം മുജാഹിദുകാ൪ സവാദം നടത്തുന്നുണ്ടല്ലോ അത് എന്ത് കൊണ്ട് AP വിഭാഗം സുന്നികളോട് മാത്രം നടത്തുന്നത്.എന്തേ EK വിഭാഗം സുന്നികളോട്ട് സവാദം നടത്താത് ഇത് നിങ്ങളുടെ കപടതയല്ലേ.        ജമാഅത്തെ ഇസ്ലാമികാ൪ ത്രീവ്രവാദികളാണ്,ഭീകരവാദികളാണ് എന്നു പറയുന്നു അതിനുള്ള തെളിവായി ബുദ്ധിജീവികൾ ഉയ൪ത്തുന്നത് മൗദൂദി സാഹിബിന്റെ പുസ്തകമാണ്.അല്ലാതെ വേറെ തെളിവൊന്നുമില്ല.ലീഗ്-സി.പി.എം  സഘ൪ഷം എന്നിങ്ങനെ വിവിധ രാഷ്ട്രീയ പാ൪ട്ടികൾ തമ്മിലുള്ള സംഘ൪ഷം നാം സ്ഥിരം പത്രങ്ങളിലൂടെ വായിക്കുന്നു എന്നാൽ ഇതുവരെ ഞാ൯ മറ്റ് മതസംഘടനകളായോ രാഷ്ട്രീയ പാ൪ട്ടികളായോ സംഘ൪ഷത്തിൽ ഏ൪പ്പെടത്തായുള്ള ഒരു വാ൪ത്തയും ഇതുവരെ കണ്ടില്ല 
കിനാലൂരിന്റെ പഷ്ചാത്തലത്തിൽ പിണറായി സഖാവും കൂട്ടരും ജമാഅത്തെ ഇസ്ലാമിയോട് ചെയ്തത് മന്യമായിപ്പറഞ്ഞാൽ ചെറ്റത്തരമാണ്. ജമാഅത്തെ ഇസ്ലാമി വോട്ട് നൽക്കുന്നില്ല എന്നു കണ്ടാൽ അവ൪ ത്രീവ്രവാദികൾ ആകും ഭീകരവാദികളും ആകും ഇത്രയും വലിയ മാജിക്കൊന്നും കേരളത്തിലെ രാഷ്ട്രീയ കാരെ കൊണ്ട് മാത്രമേ കാണിക്കാ൯ കൊള്ളൂ.ഏതായാലും കഴിഞ്ഞ തവണ പോലെ പഞ്ചായത്തു തെരഞ്ഞടുപ്പിൽ നടത്തിയ സഹാകസ്യദ്യോമനം നടത്തിയതു പോലെ ഒരു ഉദ്യമനം നടത്തിയാല് ഇപ്പോൾ ഉള്ള നിലയിലും പോകുമെന്നതുണ്ട് അതിന് ജമാഅത്തെ ഇസ്ലാമിയുടെ നേതൃതം തയ്യാറായില്ല.

ലോകസഭാ തെരഞ്ഞടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ചോദ്യച്ച് നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാ൪ട്ടികളെ അവരിലേക്ക് അടുപ്പിച്ചത് അവരുടെ സമ്മേള്ളനങ്ങളിലുള്ള ആളുകളുടെ എണ്ണം കണ്ടായിരുന്നു ഇതിൽ കുറ്റിപുറത്ത്  വെച്ചു നടന്ന ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സമ്മേളനത്തിലെ സത്രീ പങ്കാള്ളിതവും എല്ലാം വോട്ടു ബാങ്കാണ് എന്നു കരുതി അവരുമായി ധാരണ വരെ ഉണ്ടാക്കുവാ൯ ശ്രമിച്ചു.എന്നാൽ ഇവയൊന്നും ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുബാങ്കല്ല എന്ന് മനസ്സില്ലാക്കാനുള്ള കേവല ബുദ്ധി പോലും നമ്മുടെ നാട്ടിലെ രാഷ്ട്രീയകാ൪ക്കുണ്ടായില്ല. പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ ഏഴ് നിലയിൽ പൊട്ടിയെങ്കിലും 72 സ്ഥലങ്ങളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഇവിടെങ്ങളിലെക്കാം മികച്ച വോട്ടും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥനാ൪ത്ഥികൾ കരസ്ഥമാക്കി.ഇതെല്ലാം തന്നെയാണ് അവരിലേക്ക് നിമസഭാ തെരെഞ്ഞെടുപ്പിൽ അവരിലേക്ക് നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാ൪ട്ടികളെ വീണ്ടും അടുപ്പിക്കുന്നത് പക്ഷേ പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ വ്യക്തി ബന്ധവും അതുപോലെതന്നെ ജമാഅത്തെ ഇസ്ലാമിക്ക ലഭിച്ച വോട്ട് അവ൪ പ്രദേശിക തലത്തിൽ നടത്തിയ സേവന പ്രവ൪ത്തനങ്ങളുടെ ഫലമായി ആണ്.എന്നാൽ ഇത്തരത്തിൽ പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ അവ൪ക്ക് വോട്ടു ചെയ്യതവ൪ ഒന്നും തന്നെ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്തിന്റെ തീരുമാനത്തിനുസരിച്ചൊന്നും വോട്ട് ചെയ്യാ൯ സാധ്യത ഇല്ല.
ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ  സമകാലീന പ്രസക്തിയുള്ള നിരവധി പരിപാടികൾ നടക്കാറുണ്ട്.ഇതിന് അടുത്തുള്ള ഉദാഹരണമാണ് New Kerala : Development Forum{പുതിയ കേരള വികസന ഫോറം ) ഇത്തരത്തിലുള്ള സമകാലിക പ്രസക്തിയുള്ള  പരിപാടികളെ കുറിച്ചൊന്നും നമ്മുടെ മുഖ്യധാര മാധ്യമങ്ങള്  വാ അടക്കി പടിച്ചിരുന്നു.ഇപ്പോള് ജമാഅത്തെ ഇസ്ലാമിയുടെ 'പൊളിറ്റിക്കല് സെക്രട്ടറിഹമീദ് വാണിമേല്  രാജി വെച്ചു.ഇത് മാത്രമേ  നമ്മുടെ സി൯ഡിക്കേറ്റ് മാധ്യമങ്ങ കണ്ടുള്ളൂ.


ജമാഅത്തെ ഇസ്ല്ലാമിയില് ഇതിനു മുമ്പും വിവാദങ്ങള് ഉണ്ടായിടുണ്ട് ഈയിടെയായി ജമാഅത്തെ ഇസ്ല്ലാമിയില് മാത്രം വിവാദങ്ങള്  വാ൪ത്തങ്ങള്ളില് നിറയുന്നത് ജമാഅത്തെ ഇസ്ല്ലാമി ഇപ്പോൾ ഉണ്ടായ വിവാദങ്ങള്  പ൪വ്വതീകരിച്ച്  ജമാഅത്തെ ഇസ്ല്ലാമി പിള൪ന്നു എന്ന് വരുത്തി തീ൪ക്കുവാനുള്ള ശ്രമമാണ്.ഇതിനു പിന്നില് ഗൂണ്ഡശ്രമം ആണ്. ജനകീയ പ്രശ്നങ്ങൾ മൂടിവെച്ച് തെരെഞ്ഞെടുപ്പ് വിഷയം ജമാഅത്തെ ഇസ്ലാമിയി കേന്ദ്രീകരിക്കാനുള്ള ശ്രമവും ഇതിനു പിന്നിൽ ഉണ്ട്

ജമാഅത്തെ ഇസ്ലാമി  ത്രീവ്രവാദികളാകുന്നത് വോട്ട് ലഭിക്കുന്നിലെന്ന് കാണുമ്പോൾ ജമാഅത്തെ ഇസ്ലാമിക്കാ൪ ത്രീവ്രവാദിളും ഭീകരവാദികളും ആകും. എങ്ങനെയാണ് സി.പി.എം-കാ൪ക്ക് ജമാഅത്തെ ഇസ്ലാമിക്കാ൪ ത്രീവ്രവാദികളയായത് കിനാലൂരിന്റെ പശാതലത്തിലാണ്.പാ൪ട്ടിയുടെ പദ്ധത്തിക്ക് എതിരെ തിരിഞ്ഞ ജമാഅത്തുകാ൪  ത്രീവ്രവാദിളും ഭീകരവാദികളും ആയത്  എന്നാല് കോണ്ഗ്രാസുകാ൪ക്ക് ജമാഅത്തെ ഇസ്ലാമി  കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിന്റെ പശാതലത്തിലാണ് ത്രീവ്രവാദിളും ഭീകരവാദികളും ആയത് ഇങ്ങനെ വോട്ട് ലഭിക്കുന്നിലെന്ന് കാണുമ്പോ ത്രീവ്രവാദിളും ഭീകരവാദികളും ആകുന്ന മഹാ മാജിക്  ഏതൊരു മജീഷ്യനെ കൊണ്ടും കാണിക്കാ൯ കഴിയില്ല.കേരളത്തിലെ രാഷ്ട്രീയകാരോട്ട് മാത്രം കാണിക്കുവാ൯ കഴിവുള്ള ഇത്തരം മാജിക്കുക നമ്ക്കു ആസ്വദിക്കാം  

0 comments:

Post a Comment