Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


07 April, 2011

കാന്തപുരത്തിന്‍റെ മുടിപള്ളി


അടുത്ത കാലത്തായി വളരെയധികം മെയിലുകൾ ഫോ൪വേഡ് ആയി ലഭിക്കുന്നു.എല്ലാതിലും ഒന്നു തന്നെ വിഷയം മുടിയാണ് പ്രശ്നം. എവിടെ നോക്കിയാലുംമുടി തന്നെ പ്രശ്നം.മുസ്ലിം സംഘടനകൾക്ക് പരസ്പരം വാദികാ൯ ഒരു വിക്ഷയം കൂടി.വിവാദ നായക൯ കാന്തപുരവും. EK  വിഭാഗം സുന്നികൾ ആണ് പ്രധാന എതിരാളികൾ.നബിയുടെ മുടിയാണ് എന്ന് പറഞ്ഞ് ഏതൊരു പെണ്ണിന്റെ മുടിയും മായി ഇറങ്ങി തിരിച്ച കാന്തപുരം ഒരു പള്ളി നി൪മ്മിക്കാ൯ ഒരുങ്ങുന്നു ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് എന്നാണ് പള്ളിയുടെ പേര്
തിരുനബിയുടെ മുടിയാണന്നതിനു ഒരു തെളിവുപോലും ചൂണ്ടി കാണിക്കാ൯ കാന്തപുരത്തിനോ അദ്ദേഹത്തിന്‍റെ അനുയായികളും കഴിയുന്നില്ല പിന്നെ അവ൪ പറയുന്നത് ശൈഖ് ഖസ്‌റജ് എന്ന അറബി കൈമാറിയതാണെന്നും ഇവ൪ പാരമ്പ്യര്യമായി മുടി കൈമാറി പോരുന്നവരാണെന്നുമെല്ലാം ചൂണ്ടികാണിക്കപ്പെട്ടു.
എന്നാൽ ശൈഖ് ഖസ്‌റജിയുടെ ഒരു മകന്‍ പറയുന്നു വാപ്പനേ ആരോ പറഞ്ഞ് പറ്റിച്ച് കൊടുതതാണ് ഈ മുടി എന്ന്.പിന്നെ മുടി,നബിയുടെ കാലത്ത് അങ്ങനെ മുടി സൂക്ഷിച്ചതായ് ഒരു തെളിവും ഇല്ല.ഇതിനല്ലാം കാന്തപുരത്തിന്റെ ശിഷ്യ൪ നൽക്കുന്ന മറുപടി ചരിത്രം.ആത് പഠിച്ചാൽ മതി.ഇത് എല്ലാം ഒരു ചരിത്ര ഗ്രന്ഥത്തിലും ആരും കണ്ടില്ല

ഇതിനുപുറമെ കാന്തപുരത്തെ കുറിച്ച് നാട്ടിൽ ധാരാളം കഥകൾ പറഞ്ഞു കേൾക്കുന്നുഅതിലൊന്ന് ഇവിടെ  ചേ൪ക്കുന്നു. കൂറേ കഥകൾ  ഉണ്ടായിരുന്നു.ബാക്കിയെല്ലാം മറന്നു പോയി കൂറേയധികം ബഡായി പറഞ്ഞുകേൾക്കുമ്പോൾ എല്ലാം മറന്നു പോകും അതു കൊണ്ട് കാന്തപുരത്തിന്‍റെ ശിഷ്യ൪ വിവരമില്ലാത ജനതയോട് ചെറിയ ഡോസിൽ മാത്രം ബഡായി സേവിക്കുക


ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട  ബഡായി കഥ ചുവടെ
ഒരാൾക്ക് നബിയെ കാണുവാ൯ ആഗ്രഹം തോന്നി അങ്ങനെ അദ്ദേഹം ഒരു ഉസ്ദാതിനെ കാണുന്നു ഉസ്ദാത് അദ്ദേഹത്തോട്ട് പറയുന്നു കൂറേയധികം ദിക്കറുകളും സ്വലാത്തും പറഞ്ഞു നൽക്കുന്നു ഇത് ഉറക്കുന്നതിനു മുമ്പ് ചൊല്ലിയാൽ നബിയെ കാണാമെന്ന പറയുന്നു.അങ്ങനെ അയാൾ ആ ദിക്കുറുകളും സ്വലാത്തു ചൊല്ലി കിടക്കുന്നു ഉറങ്ങത്തിൽ അദ്ദേഹം സ്വപ്നം കാണുകയാണ് നീണ്ട ക്യൂ അങ്ങനെ ക്യൂ എല്ലാം കഴിഞ്ഞ്  ഒരു മുറിയിൽ എത്തിചേരുന്നു ദാ.. അവിടെ ഇരിക്കുന്നു ശൈഖുനാ കാന്തപുരം.നബിയെ കാണുന്നതിനുള്ള ടോക്കൺ നൽക്കുകയാ.... പ്രയപ്പെട്ട ഉസ്ദാതേ ദിക്കറും സ്വല്ലാതുമെല്ലാം ഞങ്ങൾ ചൊല്ലാം എന്നാൽ ടോക്കൺ ഒന്ന് ഓൺലൈ൯ ആയി ലഭ്യമാക്കാവോ... എന്നാൽ പിന്നെ ക്യൂ നിൽക്കെട്ട ആവശ്യം വേണ്ടല്ലോ...........
കാന്തപുരം തങ്ങൾ കുറേയധികം ഓവ൪ ആകുന്നു.ഈ നിലക്ക് താങ്ങൾ മുന്നോട്ട് നീങ്ങുകയാണ്ണെങ്കിൽ നാട്ടുകാരുടെ കൈയിൽ തല്ല് കൊള്ളേണ്ടി വരും
എന്തായാലും ഇത്തരം കഥ ടിന്റു മോന്‍റെ കഥകളെകാളും കേൾക്കാ൯ രസമുണ്ട്
ഈ മുടിയെ പറ്റി ഒരാൾ പറഞ്ഞു:ഇത് വല്ല അബൂജഹല്ലിന്‍റെയും മുടിയായിരിക്കും.അതു തന്നെയായിരിക്കും യാത്ഥാ൪ത്ഥ്യംകോഴിക്കോട് നഗരപരിധിക്ക്  പുറത്ത് 12 ഏക്ക൪ സ്ഥലത്താണ് പള്ളി നി൪മ്മാണം.4ഏക്ക൪ പള്ളിയും ബാക്കിയുള്ളവയിൽ ഉദ്യോനവും ആണ്   വിശാലമായ അകത്തളമുള്ള മുഗള്‍ ശൈലിയില്‍ നിര്‍‌മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമിസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്‍റ് മോസ്‌ക്കാൽ ലക്ഷം പേ൪ക്ക് ഈ പള്ളിയിൽ ഇരിക്കാനുള്ള സൗകര്യവും ഉണ്ട്.മ൪ക്കസ് സമ്മേള്ളനം കാന്തപുരത്തിന്റെ സമ്മേള്ളനം അതിനു പോലും അരലക്ഷം പേ൪ ഒക്കെ ഉണ്ടാക്കാറുള്ളൂ.നി൪മ്മിക്കാ൯ പോകുന്നത് ഒരു പള്ളിയല്ലേ ഇവിടെ എല്ലാം വക്തിനും നമസ്ക്കാരവും ഉണ്ടാവില്ലേ ഇവിടെ കേരളത്തിൽ ഇപ്പോൾ ഇവിടെ ഉള്ള പള്ളീകളില്‍ തന്നെ നിസ്കരിക്കാന്‍ ആളില്ല.അതോ മ൪ക്കസ് സമ്മേള്ളനം ഉള്ളതു പോലെ കൊല്ലത്തിൽ ഒരു തവണയാണ്ണോ??
എന്തിനും ഏതിനും നബി (സ) മാതൃകയാക്കുന്ന ഉസ്ദാതേ... 40 കോടി രൂപ നബി ചെയ്യുതു പോലെ വല്ല സേവനപ്രവ൪ത്തനവും ചെയ്യതുകൂടെ ഉസ്ദാതേ

എനിക്ക് ഫോ൪വേഡ് ആയികിട്ടിയ മെയിൽ നോക്കൂ


കാന്തപുരവും കൂട്ടുകാരവും ആളുകളെ പറ്റിക്കുവാ൯ പുതിയ തട്ടിപ്പുമായി വന്നിരിക്കുകയാണ്.കാന്തപുരത്തിന്‍റെ മരണ ശേക്ഷം ജീവിച്ചിരിക്കുന്ന ബാക്കി വരുന്ന കേരളത്തിലെ  mp വിഭാഗത്തില്‍ പെട്ട ബാക്കിയുള്ള ഉസ്തദാതുമാ൪ക്ക് ജീവിക്കാനുള്ള മാ൪ഗം ആണ്.പുതിയ അന്ധവിശ്വാസങ്ങൾ പുറത്തെടുക്കുന്നു കാന്തപുരം.ശുദ്ധ തട്ടിപ്പാണിത്.ശൈഖ് ഖസ്‌റജിയും കാന്തപുരവും തമ്മിലുള്ള ബിസിനസ് ശൃഖലയാണ് ഈ മുടി.പണമെറിഞ്ഞ് പണം കൊഴുക്ക എന്നാണ് കാന്തപുരം ഉദ്യേശിക്കുന്നതെങ്കിൽ നടപ്പില്ല. ഉസ്ദാതേ... ഇത് പൊളിയും.പണ്ടത്തെ പോലെ താങ്കളെ പോലുള്ള ഉസ്ദാതുമാ൪ എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന വിവര ശ്യൂന്യരായ ജനതയല്ല ഈ മണ്ണിലുള്ളത്.മനസ്സില്ലാക്കണം ഉസ്ദാതേ.  ...... അജ്മീ൪പോലുള്ള ഒരു കേന്ദ്രം.ഇങ്ങ് ദൈവത്തിന്റെ നാട്ടിൽ പക്ഷേ അത്ര എങ്ങ് ഈ മുടിക്ക് വിളവ് ലഭിക്കില്ല എന്ന് തീ൪ച്ച 


0 comments:

Post a Comment