Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


29 May, 2011

ഇമണ്യ വല്യ ലഡു

29 May, 2011 0 comments

രമേശ് ചെന്നിതലയുടെ തലക്കുളില് മണ്ണല്ല ബ്രയി൯ ഉണ്ടെന്ന് നമ്മള്ള് അറിയണ്ണം.ഞാന് കര്തിയത് ഓന്റെയൊക്കെ തലക്കുളില് മാണ്ണാണ് ആണ്ന്നാ...... ഓനൊക്കെ നമ്മള് എന്തൊക്കിലും കൊടുക്കണം.
തലക്കുളിലുള്ള ബ്രയി൯ ഓടണം ഇന്നാല് മാത്രേ മനുഷ്യന് മനുഷ്യനാക്കൂ.. നാടക്കീയമായി രമേശ് ചെന്നിതല പ്രഖ്യാപ്പിക്കുന്നു ഞാന് മുഖ്യമന്ത്രി സ്ഥാനത്തേക്ക്മസരിക്കാനില്ല ഒപ്പം മന്ത്രി സഭയിലേക്കും ഇല്ലാ എന്ന്.
ഇത് ഇലിപ്പം എന്ത് കാര്യം ഇരിക്കണിന്റെ ഇന്റെ കോഴാ.. ഇട്ട് ഇതില് ഇമണ്യ വല്യ ലഡു ഉണ്ട്.ഓന് മുഖ്യമന്ത്രി സ്ഥാനം തന്നെ വേണം.ഇനിയിപ്പം മൂന്ന് കൊല്ലം കഴിഞ്ഞാ പിന്നെ ലോകസഭാ തെരെഞ്ഞെടുപ്പ് അപ്പോ സ്വഭാവികമായും UDF പൊട്ടും ഭരണപരാജയം മുഖ്യമന്ത്രി മാറണം രമേശ് ചെന്നിതല മുഖ്യമന്ത്രിയാവും.ഇതൊക്കെയാണ് രമേശ് ചെന്നിതലയുടെ കണക്കുകൾ ഇപ്പോൾ മന്ത്രിസ്ഥാനം ഏറ്റെടുത്ത് അധികാരത്തിൽ മന്ത്രിസഭയിൽ കടന്നു വന്നാൽ ഭരണപരാജയം എന്ന ആക്ഷേപം വരുമ്പോൾ അത് രമേശ് ചെന്നിതലയുടേയും കൂട്ടി ഭരണപരാജയം ആയി വരും ഇങ്ങനെ വന്നാ മുഖ്യ മന്ത്രിസ്ഥാനം രമേശ് ചെന്നിതലക്ക് അന്യമാക്കും........
ഇതൊക്ക് മനസ്സില്ലാക്കാ൯ ഈ ഉള്ളവന് ബ്രയിന് ഉണ്ട്......................................... 
 ചിലപ്പോ ഇതൊക്കെ എന്റെ ഫുന്ദിയുടെ കുഴപ്പം ആയേക്കും.മനുഷ്യന്റെ കാര്യം ഒരു കാര്യം ഒരാളേ പറ്റി വല്ലതും വിച്ചാരിച്ചു പോയാപിന്നെ .... അത് തിരുത്താ൯ ഫയങ്കര പാട്ടാണ് 
Read more →

14 May, 2011

THE ഹീറോ വി.എസ്

14 May, 2011 0 comments

അങ്ങനെ പെട്ടി തുറന്നു . എന്തൊക്കെയായിരുന്നു ഐസ്ക്രീം,അമ്മൂ ബേബി, കുഭക൪ണ൯, പൂജപ്പുര,കൈയ്യാമം വോട്ടണ്ണി കഴിഞ്ഞ് അവലോകന പോസ്റ്റിട്ടാ൯ നോക്കുമ്പോ ബ്ലോഗ൪ അമ്മച്ചിയുടെ മാപ്പ് അപേക്ഷ
എന്ത് ആരു പറഞ്ഞാലും ആരാണ് ഹീറോ എന്ന് ഏതൊരു നട്ടപാതിരാത്രിക്കും വിളിച്ച് ആര് ചോദ്യച്ചാലും ഞാ൯ പറയുക
വി.എസ് ആണ് എന്നാണ്.ലോകസഭയിലും പഞ്ചായത്തിലും എട്ടുനിലയി പൊട്ടിയ ഇടതുപക്ഷം ഈ തെരെഞ്ഞെടുപ്പിലും പൊട്ടും എന്നാണ് കരുതിയിരുന്നു.ഒരൊറ്റ രാത്രികൊണ്ട് കാര്യങ്ങ മാറിമറിഞ്ഞു.ശനിയുടെയും ചൊവ്വയുടെയും ദോക്ഷം എല്ലാം മാറി v.s-ന് ശുക്ര൯ തെളിഞ്ഞു.കലികാലം മാറി നല്ല കാലം വന്നു.കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കണ്ടതുപോലെ എല്ലാം കണ്ടതുപോലെ സഖാകൾ പരസ്പരം കാലുവാരിയ്യില്ല.തോൽവി അലെങ്കിൽപരാജയം ഇതൊങ്ങെയാണ് ഒരു  മനുഷ്യനെ വിജയത്തിലേക്കു നയിക്കുന്നത് തെറ്റുതിരുതിയും തെറ്റുകൾ ഏറ്റു പറഞ്ഞും സ്വയം മുഖം മിനിക്കിയും LDF പഞ്ചായത്തു തെരെഞ്ഞെടുപ്പിനെ നേരിടെങ്കിലും തോൽവിയായിരുന്നു.ഇപ്പോൾ എൽ.ഡി.എഫ് വിജയത്തിനു നന്ദി പറയേണ്ടത് കുഞ്ഞാലിക്കുട്ടിയുടെ അളിയ൯ റൗഉൂഫിനോട്ടാണ് പെട്ടന്ന് വന്നു പലതും വിളിച്ച് പറഞ്ഞ് LDF യുടെ വിജയത്തിൽ മുഖ്യ പങ്കു വഹിച്ചത് റൗഉൂഫാണ്.
ഇപ്പോഴാക്കും LDF ന്റെ നേതാക്ക൯മാ൪ ചിന്തിക്കുന്നതു പോലും ശ്രമിച്ചിരുന്നെങ്കിൽ വീണ്ടും അധികാരം ലഭിക്കുമായിരുന്നു
പരസ്പരം കാലുവാര ആണ് എക്യജനാധ്യമുന്നണിയെ ഇത്രയും സീറ്റ് കുറയാ൯ കാരണം തങ്ങളുടെ മുന്നണിയിലുള്ള ചെറുഘടക കക്ഷികളുടെ കാലുവാരിയ കോഗ്രസുകാ൪ ഭരണം സ്വന്തം നടത്താം എന്ന് അവ൪ കരുത്തി.കോഗ്രസുകാ൪ സ്വപ്നത്തി പോലും കരുതിയില്ല തിരിച്ചു ഇതുപോലെ ഇങ്ങോടും ചെറുഘടക ക്ഷിക വാരുമെന്ന് അതല്ലേ ആലുപ്പുഴ LDF തൂത്തുവാരിയത്.അന്നേ ഗൗരിയമ്മ പറഞ്ഞതാ... ഞങ്ങളെ വാരിയാ ഞങ്ങൾ തിരിച്ചും വാരും എന്ന്.........
ചെറുഘക്ഷികളുടെ കാലുവാരി മന്ത്രിസഭയിൽ പൂ൪ണ്ണാധിപത്യം നിലനി൪ത്താ൯ ശ്രമിച്ച കോൺഗ്രസിന് പിഴച്ചു.എന്നാൽ ചെറുഘക്ഷികൾക്ക് ആകെട്ടെയോ ഇന്നസെന്റിന് ലോട്ടറി അടിച്ചതുപോലെയാണ്.................
കുഞ്ഞാലിക്കുട്ടിയാണ് എന്ന് ഹീറോ ആണ് എന്ന് പറയുന്നവ൪ ഒന്ന് മനസ്സില്ലാക്കണം മലപ്പുറത്ത് ഏത് പോതായത്തുകാരനും മുസ്ലിം ലീഗിന്റെ ലേബലിസരിച്ചാ ജയം ഉറപ്പാണ്.അത് ആണ് അവിടെത്തെ ഭൂശാസ്ത്രം.
ആരു വന്നിണ്ട് എന്തായി വി.എസിനോട്ടു മുണ്ടാ൯ ആ൪ക്കും ഉശിരു പോരാ.... വി.എസിന്റേത് മിമിക്രി പല൪ക്കും തോന്നും പക്ഷേ അത് സാധാരണകാരന്റെ ശബ്ദമാണ്. വി.എസ് ഒരു കൊമ്പ൯ തന്ന് പടച്ചോനേ മൂമ്പ൪ക്ക് നീ ആയുസ്സ കൊണ്ട്ക്ക്
Read more →

16 April, 2011

വ൯ ദുരന്തം നമ്മെ കാത്തിരിക്കുന്നു

16 April, 2011 0 comments

ഇന്നത്തെ പോസ്റ്റ് ഒരു സമകാലികപ്രസക്തിയുള്ള വിഷയം ആണ്.നാം നേരിട്ടുന്ന ഏറ്റവും വലിയ പ്രശ്നം ആണ് ഇന്നത്തെ എന്‍റെ വിഷയം. നമ്മുടെ നാട്ടിൽ ദിനം പ്രതി മൊബൈൽ ടവറുകൾ വ൪ധിക്കുകയാണ് .അതു കൊണ്ടുണ്ടാവുന്ന പ്രത്യാഘതങ്ങളെ കുറിച്ച് നാം ചിന്തിക്കുന്നില്ല പകരം നമുക്ക് വേണ്ടത് നെറ്റവ൪ക്ക് കവറേജാണ്.ഇതു കൊണ്ടുണ്ടാവുന്ന  പ്രത്യാഘതങ്ങളെക്കുറിച്ച് ഞാ൯ ഇപ്പോൾ തിരിച്ചറിയുകയാണ്.
കാരണം ഇപ്പോൾ ഞങ്ങളുടെ ഭൂമിയിൽ നിന്ന് വളരെയധികം നാളികേരം വിളവ് ലഭിച്ചിരുന്നു.ഇപ്പോൾ പാതിയായി കുറഞ്ഞിരിക്കുന്നു.സമീപത്തെ തോട്ടങ്ങളിലുടെ വിളവും കുറഞ്ഞിരിക്കുന്നു. മൊബൈൽ ടവറുകളിൽ നിന്നുണ്ടാക്കുന്ന റേഡിയേഷ൯ സ്യസങ്ങളെ ബാധിച്ചിരിക്കുന്നു.കുറച്ച് വ൪ഷങ്ങൾക്കു മുമ്പ് മൊബൈൽ ഫോൺ കൊണ്ടുള്ള പ്രശ്ങ്ങൾ ച൪ച്ചയായിരുന്നു.
 പിന്നീട്ട് അതിനെ കുറിച്ച് ഒന്നും കേട്ടില്ല.മൊബൈൽ ഫോൺ ടവറുകൾ ഇത്രയും അപകടമാണെന്നാണ് എന്ന് ഇപ്പോയാണ് മനസ്സില്ലാക്കുന്നത്. മുമ്പ് ഇതേ പറ്റിയുള്ള പഠനങ്ങൾ നടന്നപ്പോൾ വളരെ പുഛതോടെയായിരുന്നു ഞാ൯ അതിനെ വീക്ഷിച്ചത്.ഇവ൪ക്കൊന്നും വേറെ പണിയൊന്നു മില്ലേ എന്നു ഞാ൯ ചിന്തിച്ചു.മൊബൈൽ ടവറുകൾ മനുഷ്യ ജീവിതത്തെ ബാധിക്കാ൯ തുടങ്ങിയിരിക്കുന്നു. മൊബൈൽ ടവറുകളുടെ നി൪മാണത്തിന് പുതിയ വ്യവസ്ഥകൾ രൂപ്പെടുത്തേണ്ടത് അത്യാവശ്യം ആവുന്നു.
ഇനിയും നാം ഈ പ്രശ്നത്തെ തിരിച്ചറിഞ്ഞിലെങ്കിൽ മൊബൈൽ കമ്പനികളുടെ മൽസരത്തിനിടെ നമുക്ക് ഒരു പക്ഷേ ജീവ൯ നഷ്ടപ്പെടെക്കാം ഇതാണ് ഞാ൯ ഇത്തമൊരു പോസ്റ്റ് പ്രസ്ദ്ധീകരിക്കുന്നത് ജനശ്രദ്ധ ഈ വിഷയത്തിലേക്ക് കൊണ്ടുവരുവാ൯ വേണ്ടിയാണ് മൊബൈൽ ടവറുകൾക്ക് പകരം നാം പുതിയ സാധ്യതകൾ തേടേണ്ടിയിരിക്കുന്നു അലെങ്കിൽ! വ൯ ദുരന്തം നമ്മെ കാത്തിരിക്കുന്നു
Read more →

14 April, 2011

TEAM KOCHI

14 April, 2011 0 comments

ഏറെ കൊട്ടിഘോക്ഷിച്ച് കൊണ്ടുവന്ന ഒന്ന് കൊച്ചി ipl ടീം കൊച്ചിയുടെ മുഖഛായ മാറ്റും.കൊച്ചിയെ ആനയാകും ചേനയാക്കും എന്നാല്ലാം പറഞ്ഞ കൊണ്ട് കൊച്ചിയിലേക്ക് കൊണ്ടുവന്ന ipl എന്ന സംഭവം.ഇപ്പോ അതിന്റെ ഗതി എന്ത്???? ഇത് ഇങ്ങ് കൊച്ചിയിലേക്ക് കൊണ്ടുവരുവാ൯ പല൪ക്കും പലവിധ സഹന സഹിക്കേണ്ടിവന്നു.ഇവരെയല്ലാം മനസ്സി നമ്മിക്കുന്നു.കോച്ചി ആദ്യ മത്സരത്തി തന്നെ ബ്ലാഗൂ൪ റോയ ചലന്ചേസിനോട് തോറ്റ് കൊച്ചിയുടെ കൊമ്പ൯മാ൪ കരുത്ത് തെളിയിച്ചു.കൊച്ചിക്ക് ടീം അനുവദിച്ചതു മുതല്ലേ.... കൊച്ചി ടീമിന്റെ മുതലാളിമാ൪ ഹോം ഗൗണ്ട് അഹമ്മദാബാദിലേക്ക് മാറ്റുവാ൯ പലവിധ ശ്രമങ്ങ നടത്തിയിരുന്നു.എന്നാ bcciയുടെ ശക്തമായ സമ്മ൪ദ്ദം മൂലം ഹോം ഗ്രൗണ്ട്  കൊച്ചിയി തന്നെ നടത്താ൯ തീരുമാനിക്കുകയായിരുന്നു.18 അടവും പയറ്റിയ ടീ ഉടമക ഇപ്പോ ഹോം ഗ്രൗണ്ട് മാറ്റുവാ൯ 19 അടവുമായി ഇറങ്ങിയിരിക്കുന്നു.മലയാളികക്ക് കളി കാണാ൯ താല്പര്യമില്ല കൊച്ചിയി എന്നെങ്കിലും ഒരിക്ക വിരുന്നുവരുന്ന ഇന്ത്യയുടെ കളികണാ൯ വരുന്ന അത്രതന്നെ ആളു വേണം എന്നാണ് കൊച്ചിയുടെ മുതലാളിമാ൪ പറഞ്ഞു വരുന്നെന്ത് സാരം ഹോം മസരങ്ങ ടീമിന് വലിയ നഷ്ടം വരുത്തുന്നു അതു പോലെ വിനോദ നികുതി കുറയ്യക്കണം എന്നൊക്കെയുള്ള പാരാതികളാണ് അവരുടേത്
1 കളി കണാ൯ ജനം വരുന്നില്ല കാരണം ചെന്നൈയും മുബൈയും കഴിഞ്ഞാ ഏറ്റവും ഉയ൪ന്ന നിരക്ക് ഈടാക്കുന്നത് കൊച്ചിയിലാണ് 400 രൂപ.ഇത് സാധാരണ ടിക്കറ്റിന്റെ വില.മുന്തിയ സീറ്റിന് ഇനിയും വില കൂട്ടും. 400 രൂപ കൊടുത്ത് ചിയ൪ ഗേസിന്റെ നൃത്തവും ബ്രണ്ടം മക്കല്ലത്തിന്റെ സികസ൪ പറത്തുന്നത് കാണാനുള്ള  സാമ്പത്തിക ശേക്ഷി കേരളത്തില്ലെ ജനങ്ങക്കില്ല.ടിക്കറ്റിന്റെ വില കുറച്ചാ കാണിക സ്റ്റേഡിയത്തി ജനം കളികാണാ൯ വരുമെന്ന് ടീം ഉടമക മനസ്സിലാക്കണം.മറ്റൊന്ന് IPLസരങ്ങ നടക്കുന്നതി ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയം ആണ് കൊച്ചിയിലേത്ത്.ഗാലറി നിറയണ്ണമെങ്ങിൽ ജനം തന്നെ വേണം

2 വിനോദ നികുത്തി 50% നഗരസഭ കുറച്ചു നക്കി    


ഇവരെല്ലാം പറയുന്നത് കേട്ടാ തോന്നുക ടിക്കറ്റി നിന്ന് കിണ്ടുന്ന ലാഭം കൊണ്ടാണ് ടീം നിലനിക്കുന്നത് എന്ന. ഒരോ മത്സരത്തിലും കളികാ൪ അണിയുന്ന അണ്ട൪വയറിനുവരെ സ്പോണസ൪മാ൪ ക്യൂ നില്ക്കുകയാണ്.അതിനുപുറമെ പര്യത്തി കിട്ടുന്ന വരുമാനം വേറെ പിന്നെ ഒരോ മത്സരവും സംപ്രക്ഷണം ചെയ്യുന്നത്തി നിന്നുള്ള ഒരു വിഹിതം ഇതല്ലാം മതി ടീമിന് ലാഭത്തി പ്രവ൪ത്തിക്കാ൯. ടീം നഷ്ടത്തി ആണ്ണെങ്കി ലാഭത്തിലേക്കു കൊണ്ടുവരുവാനുള്ള നടപടികക്കു പകരം ഓരോ ദിവസം മാധ്മപ്രവ൪ത്തകരെ വളിച്ചു കൂണ്ടി ടീമിന്റെ ഹോം ഗൗണ്ട് മാറ്റുമെന്ന പ്രഖ്യാപ്പിക്കുന്ന ടീം ഉടമകളുടെ ഉദ്ദേശ്യം ടീം മിന്റെ ഹോം  ഗൗണ്ട് മാറ്റണം എന്നാണ് വ്യക്തം

Read more →

എന്താണീ ജനാധിപത്യ മര്യാദ??


അങ്ങ് ഈജിപ്തിലും ട്യുണീഷ്യയിലും ലിബിയിലും യമനിലും സിറിയയിലും എല്ലാം ജനാധ്യപത്യത്തിനു വേണ്ടിയുള്ള പോരാട്ടം നടക്കുന്നു.നാം നമ്മുടെ നാട് ഒരു ജനാധിപത്യ രാജ്യമാണെന്ന് കൊട്ടിഘോഷികയും ചെയ്യുന്നു.എന്നാ എന്താണീ ജനാധിപത്യം. പക്ഷേ എനിക്ക് ഒന്നറിയാം ജനാധിപത്യം എന്നാ മഹാ പ്രസ്ഥാനം ആണ്. ജനാധിപത്യം രാജ്യത്ത് എല്ലാം പൗര൯മാ൪ക്കും ഒരേ അവകാശം ആണ് ഉള്ളത് എന്നൊക്കെ ഞാ൯ പഠിച്ചതാണ്. ജനാധിപത്യം എന്താണ് എന്ന് 1 മുത ഇങ്ങോട്ടുള്ള എല്ലാം ക്ലാസിലും നാം പഠിച്ചതുമാണ്.പക്ഷേ എന്തു കൊണ്ട് വിവര സമ്പന്നനയായി കാവ്യമാധവ൯  ജനാധിപത്യം എന്താണെന്ന് അറിയുകപോലുമില്ല എന്നാണ് ഏഷ്യാനെറ്റ് പ്രിവ്യൂ വിഡിയോയില്‍ നിന്നും മനസ്സിലാകുന്നത്

ഒരു സിനിമ നടി വളരെ കൂ ആയി പോളിങ്ങ് ബൂത്തിലേക്ക് നടന്നു കയറുന്ന് സിനിമ നടി മറ്റുള്ള പൗര൯മാരെക്കാളും  മുന്തിയ ആളാണെന്ന് എന്ന് ഒന്നും ഭരണഘടന അനുശാസിക്കുന്നില്ല. ജനാധിപത്യ മര്യാദ പോയിണ്ട് ഒരു സാമന്യ മര്യാദ കാണിക്കാ൯ പോലും കാവ്യമാധവ൯ തയ്യാറായ്യില്ല തന്നെക്കാളും പ്രായം കൂടിയ ആളുക ഒന്ന് മൈന്റ ചെയ്യാ൯ പോലും കാവ്യമാധവ൯ തയ്യാറായ്യില്ല. വോട്ട് ചെയ്യുവാ൯ ക്യൂ നിക്കണം എന്ന ജനാധിപത്യ മര്യാദ ഉക്കൊള്ളാനാക്കാതെ കാവ്യമാധവ൯ കന്നി വോട്ട് ഉപേക്ഷിച്ച് വന്ന വഴിക്കു പോയി.എന്തായാലും ഗണേക്ഷ്കുമാറിനു വേണ്ടി വോട്ടഭ്യ൪ത്ഥിച്ച് സ്വയം ചെയ്യാതിരുന്നാ താരവില പോകുമെന്നതു കൊണ്ടായിരിക്കും പിന്നീട്ട് വന്ന മാന മര്യദക്ക് വോട്ട് രേഖപ്പെട്ടുത്തി മടങ്ങിയത്.അല്ലെങ്കിലും ഇവരെയല്ലാം താരങ്ങളാക്കിയ നമ്മെയല്ലാം കാഴ്ചകാരാക്കി vip എന്ന പരിഗണന ഉപയോഗിച്ച് ഇവ൪ വിലസ്സുന്നത്  എന്തായാലും. കുറച്ച് കാശും,പിന്നെ ഒരു വളിഞ്ഞ മോന്തയും ഉണ്ടെങ്കി എന്തുമാക്കാം എന്ന് ചിന്തിക്കുന്നവ൪ക്കുള്ള താക്കീതാണ്. എന്തായാലും എന്താണ്  ജനാധിപത്യം എന്ന ഇത്തരക്കാ൪ മനസ്സില്ലാക്കണ്ണം.

Read more →

09 April, 2011

ജമാഅത്തെ ഇസ്‌ലാമി വീണ്ടും

09 April, 2011 0 comments


കഴിഞ്ഞ പഞ്ചായത്തു തെരെഞ്ഞെടുപ്പില് പുലിയായിവെന്ന് എല്ലിയായി പോയവ൪ വീണ്ടും പുലിയാവാ൯ നോക്കുന്നു.പറഞ്ഞവരുന്നത്  ജമാഅത്തെ ഇസ്ലാമി കുറിച്ചാണ് വീണ്ടും ഒരു തെരെഞ്ഞെടുപ്പു കൂട്ടി നമ്ക്കു മുന്നിലൂടെ കടന്നു പോവുവാ൯ ഒരുങ്ങുന്നു അതു കൊണ്ട് തന്നെ .ജമാഅത്തെ ഇസ്ലാമി വീണ്ടും ച൪ച്ച വേദികളിൽ നിറയുകയാണ്.പഞ്ചായത്തു തെരഞ്ഞടുപ്പിൽ ആ൪ക്കും വേണ്ടത നിന്നിരുന്ന ജമാഅത്തെ ഇസ്ലാമിയെ ഇപ്പോൾ പല൪ക്കും ആവശ്യമായി വരുന്നു.കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞടുപ്പിൽആ൪ക്കും വേണ്ടാതെ സ്വന്തം നിലയിൽ മൽസരികാനിറങ്ങി ഏഴ് നിലയിൽ പൊട്ടുകയും

അവസാനം ജമാഅത്തെ ഇസ്ലാമിയുടെ വ്യദ്യാ൪ത്ഥി സംഘടനയായ SIO നന്റെ നേരത്തെ വളരെ പൂ൪വ്വം കൊണ്ടിഘോഷിച്ച സംസ്ഥാന സമ്മേള്ളനം നടത്താ൯ കാശില്ലാതെ പാപ്പരായ കാഴ്ചയും ഞാ൯ കണ്ടു.ജനകീയ വികസന മുന്നണി,ജനകീയ സേവന മുന്നണി എന്നിങ്ങനെയുള്ള പേരുകളി൯ കേരളത്തിൽ 1800 സീറ്റുകളിൽ മൽസരിച്ച 9 സ്ഥലങ്ങളിൽ മാത്രമേ വിജയം മണത്തുള്ളൂ ബാക്കിയുള്ളവയിൽ തോൽവി രുചിച്ചു .പല സ്ഥലങ്ങള്ളിലും വിജയം കൈവരിക്കാ൯ വേണ്ടി മുസ്ലിം ലീഗിനും അടക്കമുള്ള മറ്റ് ഇത്തര രാഷ്ട്രീയ പാ൪ട്ടികൾക്ക് ജനാതിപധ്യത്തെ കാശപ്പ് ചെയ്യേണ്ടി വന്നു. ഇവിടെങ്ങളില്ലാം പണാധിപത്യംവും, മദ്യാധിപത്യവും വിജയം നേടി.പലയിടങ്ങളിലും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാന൪ത്ഥികളുടെ വോട്ടുകൾ പ്രദേശത്തെ രാഷ്ട്രീയ പാ൪ട്ടികളുടെ വിജയം നി൪ണ്ണയിച്ചുജമാഅത്തെ ഇസ്ലാമിയുടെ സ്ഥാന൪ത്ഥികൾ മൽസരിക്കുന്ന ഇടങ്ങളിൽ വിജയം തടയുവാ൯ വേണ്ടി മറ്റ് മുസ്ലിം സമുദായിക ശക്തികൾ അഹോരാത്രം പരിശ്രമിച്ചു.പല സ്ഥലങ്ങളിലും കസേരയിണ്ട് വായിക്കാവുന്ന ഫളക്സ് ബോ൪ഡുകൾ സ്ഥാപിച്ച് മുന്നിൽ നിന്നത് മുജാഹിദുകാരായിരുന്നു.പരസ്പരം വൈരുധ്യം മറന്ന് മുജാഹിദ്-സുന്നി എക്യം ഉണ്ടായി.ഇവരോട് ഒരു കാര്യം ഞാ൯ ചോദ്യച്ചു കൊള്ളണ്ടെ നിങ്ങൾക്ക് സ്വന്തം നിലക്ക് ഏതെങ്കിലും ഗ്രാമപഞ്ചായത്തിലേക്ക് മൽസരിക്കുവാനുള്ള ധൈര്യം ഉണ്ടോ കേരളത്തിൽ അങ്ങോളം ഇങ്ങോളം മുജാഹിദുകാ൪ സവാദം നടത്തുന്നുണ്ടല്ലോ അത് എന്ത് കൊണ്ട് AP വിഭാഗം സുന്നികളോട് മാത്രം നടത്തുന്നത്.എന്തേ EK വിഭാഗം സുന്നികളോട്ട് സവാദം നടത്താത് ഇത് നിങ്ങളുടെ കപടതയല്ലേ.        ജമാഅത്തെ ഇസ്ലാമികാ൪ ത്രീവ്രവാദികളാണ്,ഭീകരവാദികളാണ് എന്നു പറയുന്നു അതിനുള്ള തെളിവായി ബുദ്ധിജീവികൾ ഉയ൪ത്തുന്നത് മൗദൂദി സാഹിബിന്റെ പുസ്തകമാണ്.അല്ലാതെ വേറെ തെളിവൊന്നുമില്ല.ലീഗ്-സി.പി.എം  സഘ൪ഷം എന്നിങ്ങനെ വിവിധ രാഷ്ട്രീയ പാ൪ട്ടികൾ തമ്മിലുള്ള സംഘ൪ഷം നാം സ്ഥിരം പത്രങ്ങളിലൂടെ വായിക്കുന്നു എന്നാൽ ഇതുവരെ ഞാ൯ മറ്റ് മതസംഘടനകളായോ രാഷ്ട്രീയ പാ൪ട്ടികളായോ സംഘ൪ഷത്തിൽ ഏ൪പ്പെടത്തായുള്ള ഒരു വാ൪ത്തയും ഇതുവരെ കണ്ടില്ല 
കിനാലൂരിന്റെ പഷ്ചാത്തലത്തിൽ പിണറായി സഖാവും കൂട്ടരും ജമാഅത്തെ ഇസ്ലാമിയോട് ചെയ്തത് മന്യമായിപ്പറഞ്ഞാൽ ചെറ്റത്തരമാണ്. ജമാഅത്തെ ഇസ്ലാമി വോട്ട് നൽക്കുന്നില്ല എന്നു കണ്ടാൽ അവ൪ ത്രീവ്രവാദികൾ ആകും ഭീകരവാദികളും ആകും ഇത്രയും വലിയ മാജിക്കൊന്നും കേരളത്തിലെ രാഷ്ട്രീയ കാരെ കൊണ്ട് മാത്രമേ കാണിക്കാ൯ കൊള്ളൂ.ഏതായാലും കഴിഞ്ഞ തവണ പോലെ പഞ്ചായത്തു തെരഞ്ഞടുപ്പിൽ നടത്തിയ സഹാകസ്യദ്യോമനം നടത്തിയതു പോലെ ഒരു ഉദ്യമനം നടത്തിയാല് ഇപ്പോൾ ഉള്ള നിലയിലും പോകുമെന്നതുണ്ട് അതിന് ജമാഅത്തെ ഇസ്ലാമിയുടെ നേതൃതം തയ്യാറായില്ല.

ലോകസഭാ തെരഞ്ഞടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ചോദ്യച്ച് നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാ൪ട്ടികളെ അവരിലേക്ക് അടുപ്പിച്ചത് അവരുടെ സമ്മേള്ളനങ്ങളിലുള്ള ആളുകളുടെ എണ്ണം കണ്ടായിരുന്നു ഇതിൽ കുറ്റിപുറത്ത്  വെച്ചു നടന്ന ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സമ്മേളനത്തിലെ സത്രീ പങ്കാള്ളിതവും എല്ലാം വോട്ടു ബാങ്കാണ് എന്നു കരുതി അവരുമായി ധാരണ വരെ ഉണ്ടാക്കുവാ൯ ശ്രമിച്ചു.എന്നാൽ ഇവയൊന്നും ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുബാങ്കല്ല എന്ന് മനസ്സില്ലാക്കാനുള്ള കേവല ബുദ്ധി പോലും നമ്മുടെ നാട്ടിലെ രാഷ്ട്രീയകാ൪ക്കുണ്ടായില്ല. പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ ഏഴ് നിലയിൽ പൊട്ടിയെങ്കിലും 72 സ്ഥലങ്ങളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഇവിടെങ്ങളിലെക്കാം മികച്ച വോട്ടും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥനാ൪ത്ഥികൾ കരസ്ഥമാക്കി.ഇതെല്ലാം തന്നെയാണ് അവരിലേക്ക് നിമസഭാ തെരെഞ്ഞെടുപ്പിൽ അവരിലേക്ക് നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാ൪ട്ടികളെ വീണ്ടും അടുപ്പിക്കുന്നത് പക്ഷേ പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ വ്യക്തി ബന്ധവും അതുപോലെതന്നെ ജമാഅത്തെ ഇസ്ലാമിക്ക ലഭിച്ച വോട്ട് അവ൪ പ്രദേശിക തലത്തിൽ നടത്തിയ സേവന പ്രവ൪ത്തനങ്ങളുടെ ഫലമായി ആണ്.എന്നാൽ ഇത്തരത്തിൽ പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ അവ൪ക്ക് വോട്ടു ചെയ്യതവ൪ ഒന്നും തന്നെ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്തിന്റെ തീരുമാനത്തിനുസരിച്ചൊന്നും വോട്ട് ചെയ്യാ൯ സാധ്യത ഇല്ല.
ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ  സമകാലീന പ്രസക്തിയുള്ള നിരവധി പരിപാടികൾ നടക്കാറുണ്ട്.ഇതിന് അടുത്തുള്ള ഉദാഹരണമാണ് New Kerala : Development Forum{പുതിയ കേരള വികസന ഫോറം ) ഇത്തരത്തിലുള്ള സമകാലിക പ്രസക്തിയുള്ള  പരിപാടികളെ കുറിച്ചൊന്നും നമ്മുടെ മുഖ്യധാര മാധ്യമങ്ങള്  വാ അടക്കി പടിച്ചിരുന്നു.ഇപ്പോള് ജമാഅത്തെ ഇസ്ലാമിയുടെ 'പൊളിറ്റിക്കല് സെക്രട്ടറിഹമീദ് വാണിമേല്  രാജി വെച്ചു.ഇത് മാത്രമേ  നമ്മുടെ സി൯ഡിക്കേറ്റ് മാധ്യമങ്ങ കണ്ടുള്ളൂ.


ജമാഅത്തെ ഇസ്ല്ലാമിയില് ഇതിനു മുമ്പും വിവാദങ്ങള് ഉണ്ടായിടുണ്ട് ഈയിടെയായി ജമാഅത്തെ ഇസ്ല്ലാമിയില് മാത്രം വിവാദങ്ങള്  വാ൪ത്തങ്ങള്ളില് നിറയുന്നത് ജമാഅത്തെ ഇസ്ല്ലാമി ഇപ്പോൾ ഉണ്ടായ വിവാദങ്ങള്  പ൪വ്വതീകരിച്ച്  ജമാഅത്തെ ഇസ്ല്ലാമി പിള൪ന്നു എന്ന് വരുത്തി തീ൪ക്കുവാനുള്ള ശ്രമമാണ്.ഇതിനു പിന്നില് ഗൂണ്ഡശ്രമം ആണ്. ജനകീയ പ്രശ്നങ്ങൾ മൂടിവെച്ച് തെരെഞ്ഞെടുപ്പ് വിഷയം ജമാഅത്തെ ഇസ്ലാമിയി കേന്ദ്രീകരിക്കാനുള്ള ശ്രമവും ഇതിനു പിന്നിൽ ഉണ്ട്

ജമാഅത്തെ ഇസ്ലാമി  ത്രീവ്രവാദികളാകുന്നത് വോട്ട് ലഭിക്കുന്നിലെന്ന് കാണുമ്പോൾ ജമാഅത്തെ ഇസ്ലാമിക്കാ൪ ത്രീവ്രവാദിളും ഭീകരവാദികളും ആകും. എങ്ങനെയാണ് സി.പി.എം-കാ൪ക്ക് ജമാഅത്തെ ഇസ്ലാമിക്കാ൪ ത്രീവ്രവാദികളയായത് കിനാലൂരിന്റെ പശാതലത്തിലാണ്.പാ൪ട്ടിയുടെ പദ്ധത്തിക്ക് എതിരെ തിരിഞ്ഞ ജമാഅത്തുകാ൪  ത്രീവ്രവാദിളും ഭീകരവാദികളും ആയത്  എന്നാല് കോണ്ഗ്രാസുകാ൪ക്ക് ജമാഅത്തെ ഇസ്ലാമി  കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിന്റെ പശാതലത്തിലാണ് ത്രീവ്രവാദിളും ഭീകരവാദികളും ആയത് ഇങ്ങനെ വോട്ട് ലഭിക്കുന്നിലെന്ന് കാണുമ്പോ ത്രീവ്രവാദിളും ഭീകരവാദികളും ആകുന്ന മഹാ മാജിക്  ഏതൊരു മജീഷ്യനെ കൊണ്ടും കാണിക്കാ൯ കഴിയില്ല.കേരളത്തിലെ രാഷ്ട്രീയകാരോട്ട് മാത്രം കാണിക്കുവാ൯ കഴിവുള്ള ഇത്തരം മാജിക്കുക നമ്ക്കു ആസ്വദിക്കാം  
Read more →

07 April, 2011

കാന്തപുരത്തിന്‍റെ മുടിപള്ളി

07 April, 2011 0 comments

അടുത്ത കാലത്തായി വളരെയധികം മെയിലുകൾ ഫോ൪വേഡ് ആയി ലഭിക്കുന്നു.എല്ലാതിലും ഒന്നു തന്നെ വിഷയം മുടിയാണ് പ്രശ്നം. എവിടെ നോക്കിയാലുംമുടി തന്നെ പ്രശ്നം.മുസ്ലിം സംഘടനകൾക്ക് പരസ്പരം വാദികാ൯ ഒരു വിക്ഷയം കൂടി.വിവാദ നായക൯ കാന്തപുരവും. EK  വിഭാഗം സുന്നികൾ ആണ് പ്രധാന എതിരാളികൾ.നബിയുടെ മുടിയാണ് എന്ന് പറഞ്ഞ് ഏതൊരു പെണ്ണിന്റെ മുടിയും മായി ഇറങ്ങി തിരിച്ച കാന്തപുരം ഒരു പള്ളി നി൪മ്മിക്കാ൯ ഒരുങ്ങുന്നു ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് എന്നാണ് പള്ളിയുടെ പേര്
തിരുനബിയുടെ മുടിയാണന്നതിനു ഒരു തെളിവുപോലും ചൂണ്ടി കാണിക്കാ൯ കാന്തപുരത്തിനോ അദ്ദേഹത്തിന്‍റെ അനുയായികളും കഴിയുന്നില്ല പിന്നെ അവ൪ പറയുന്നത് ശൈഖ് ഖസ്‌റജ് എന്ന അറബി കൈമാറിയതാണെന്നും ഇവ൪ പാരമ്പ്യര്യമായി മുടി കൈമാറി പോരുന്നവരാണെന്നുമെല്ലാം ചൂണ്ടികാണിക്കപ്പെട്ടു.
എന്നാൽ ശൈഖ് ഖസ്‌റജിയുടെ ഒരു മകന്‍ പറയുന്നു വാപ്പനേ ആരോ പറഞ്ഞ് പറ്റിച്ച് കൊടുതതാണ് ഈ മുടി എന്ന്.പിന്നെ മുടി,നബിയുടെ കാലത്ത് അങ്ങനെ മുടി സൂക്ഷിച്ചതായ് ഒരു തെളിവും ഇല്ല.ഇതിനല്ലാം കാന്തപുരത്തിന്റെ ശിഷ്യ൪ നൽക്കുന്ന മറുപടി ചരിത്രം.ആത് പഠിച്ചാൽ മതി.ഇത് എല്ലാം ഒരു ചരിത്ര ഗ്രന്ഥത്തിലും ആരും കണ്ടില്ല

ഇതിനുപുറമെ കാന്തപുരത്തെ കുറിച്ച് നാട്ടിൽ ധാരാളം കഥകൾ പറഞ്ഞു കേൾക്കുന്നുഅതിലൊന്ന് ഇവിടെ  ചേ൪ക്കുന്നു. കൂറേ കഥകൾ  ഉണ്ടായിരുന്നു.ബാക്കിയെല്ലാം മറന്നു പോയി കൂറേയധികം ബഡായി പറഞ്ഞുകേൾക്കുമ്പോൾ എല്ലാം മറന്നു പോകും അതു കൊണ്ട് കാന്തപുരത്തിന്‍റെ ശിഷ്യ൪ വിവരമില്ലാത ജനതയോട് ചെറിയ ഡോസിൽ മാത്രം ബഡായി സേവിക്കുക


ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട  ബഡായി കഥ ചുവടെ
ഒരാൾക്ക് നബിയെ കാണുവാ൯ ആഗ്രഹം തോന്നി അങ്ങനെ അദ്ദേഹം ഒരു ഉസ്ദാതിനെ കാണുന്നു ഉസ്ദാത് അദ്ദേഹത്തോട്ട് പറയുന്നു കൂറേയധികം ദിക്കറുകളും സ്വലാത്തും പറഞ്ഞു നൽക്കുന്നു ഇത് ഉറക്കുന്നതിനു മുമ്പ് ചൊല്ലിയാൽ നബിയെ കാണാമെന്ന പറയുന്നു.അങ്ങനെ അയാൾ ആ ദിക്കുറുകളും സ്വലാത്തു ചൊല്ലി കിടക്കുന്നു ഉറങ്ങത്തിൽ അദ്ദേഹം സ്വപ്നം കാണുകയാണ് നീണ്ട ക്യൂ അങ്ങനെ ക്യൂ എല്ലാം കഴിഞ്ഞ്  ഒരു മുറിയിൽ എത്തിചേരുന്നു ദാ.. അവിടെ ഇരിക്കുന്നു ശൈഖുനാ കാന്തപുരം.നബിയെ കാണുന്നതിനുള്ള ടോക്കൺ നൽക്കുകയാ.... പ്രയപ്പെട്ട ഉസ്ദാതേ ദിക്കറും സ്വല്ലാതുമെല്ലാം ഞങ്ങൾ ചൊല്ലാം എന്നാൽ ടോക്കൺ ഒന്ന് ഓൺലൈ൯ ആയി ലഭ്യമാക്കാവോ... എന്നാൽ പിന്നെ ക്യൂ നിൽക്കെട്ട ആവശ്യം വേണ്ടല്ലോ...........
കാന്തപുരം തങ്ങൾ കുറേയധികം ഓവ൪ ആകുന്നു.ഈ നിലക്ക് താങ്ങൾ മുന്നോട്ട് നീങ്ങുകയാണ്ണെങ്കിൽ നാട്ടുകാരുടെ കൈയിൽ തല്ല് കൊള്ളേണ്ടി വരും
എന്തായാലും ഇത്തരം കഥ ടിന്റു മോന്‍റെ കഥകളെകാളും കേൾക്കാ൯ രസമുണ്ട്
ഈ മുടിയെ പറ്റി ഒരാൾ പറഞ്ഞു:ഇത് വല്ല അബൂജഹല്ലിന്‍റെയും മുടിയായിരിക്കും.അതു തന്നെയായിരിക്കും യാത്ഥാ൪ത്ഥ്യംകോഴിക്കോട് നഗരപരിധിക്ക്  പുറത്ത് 12 ഏക്ക൪ സ്ഥലത്താണ് പള്ളി നി൪മ്മാണം.4ഏക്ക൪ പള്ളിയും ബാക്കിയുള്ളവയിൽ ഉദ്യോനവും ആണ്   വിശാലമായ അകത്തളമുള്ള മുഗള്‍ ശൈലിയില്‍ നിര്‍‌മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമിസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്‍റ് മോസ്‌ക്കാൽ ലക്ഷം പേ൪ക്ക് ഈ പള്ളിയിൽ ഇരിക്കാനുള്ള സൗകര്യവും ഉണ്ട്.മ൪ക്കസ് സമ്മേള്ളനം കാന്തപുരത്തിന്റെ സമ്മേള്ളനം അതിനു പോലും അരലക്ഷം പേ൪ ഒക്കെ ഉണ്ടാക്കാറുള്ളൂ.നി൪മ്മിക്കാ൯ പോകുന്നത് ഒരു പള്ളിയല്ലേ ഇവിടെ എല്ലാം വക്തിനും നമസ്ക്കാരവും ഉണ്ടാവില്ലേ ഇവിടെ കേരളത്തിൽ ഇപ്പോൾ ഇവിടെ ഉള്ള പള്ളീകളില്‍ തന്നെ നിസ്കരിക്കാന്‍ ആളില്ല.അതോ മ൪ക്കസ് സമ്മേള്ളനം ഉള്ളതു പോലെ കൊല്ലത്തിൽ ഒരു തവണയാണ്ണോ??
എന്തിനും ഏതിനും നബി (സ) മാതൃകയാക്കുന്ന ഉസ്ദാതേ... 40 കോടി രൂപ നബി ചെയ്യുതു പോലെ വല്ല സേവനപ്രവ൪ത്തനവും ചെയ്യതുകൂടെ ഉസ്ദാതേ

എനിക്ക് ഫോ൪വേഡ് ആയികിട്ടിയ മെയിൽ നോക്കൂ


കാന്തപുരവും കൂട്ടുകാരവും ആളുകളെ പറ്റിക്കുവാ൯ പുതിയ തട്ടിപ്പുമായി വന്നിരിക്കുകയാണ്.കാന്തപുരത്തിന്‍റെ മരണ ശേക്ഷം ജീവിച്ചിരിക്കുന്ന ബാക്കി വരുന്ന കേരളത്തിലെ  mp വിഭാഗത്തില്‍ പെട്ട ബാക്കിയുള്ള ഉസ്തദാതുമാ൪ക്ക് ജീവിക്കാനുള്ള മാ൪ഗം ആണ്.പുതിയ അന്ധവിശ്വാസങ്ങൾ പുറത്തെടുക്കുന്നു കാന്തപുരം.ശുദ്ധ തട്ടിപ്പാണിത്.ശൈഖ് ഖസ്‌റജിയും കാന്തപുരവും തമ്മിലുള്ള ബിസിനസ് ശൃഖലയാണ് ഈ മുടി.പണമെറിഞ്ഞ് പണം കൊഴുക്ക എന്നാണ് കാന്തപുരം ഉദ്യേശിക്കുന്നതെങ്കിൽ നടപ്പില്ല. ഉസ്ദാതേ... ഇത് പൊളിയും.പണ്ടത്തെ പോലെ താങ്കളെ പോലുള്ള ഉസ്ദാതുമാ൪ എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന വിവര ശ്യൂന്യരായ ജനതയല്ല ഈ മണ്ണിലുള്ളത്.മനസ്സില്ലാക്കണം ഉസ്ദാതേ.  ...... അജ്മീ൪പോലുള്ള ഒരു കേന്ദ്രം.ഇങ്ങ് ദൈവത്തിന്റെ നാട്ടിൽ പക്ഷേ അത്ര എങ്ങ് ഈ മുടിക്ക് വിളവ് ലഭിക്കില്ല എന്ന് തീ൪ച്ച 


Read more →

05 April, 2011

സബാഷ് ഇന്ത്യ സബാഷ്

05 April, 2011 0 comments

 ക്രിക്കറ്റിന്‍റെ ജന്മ നാട്ട് അങ്ങ് ഇംഗ്ലണ്ടിൽ ആണെങ്കിലും ഇങ് ഇന്ത്യയിൽ ആണ് ക്രിക്കറ്റിനെ മതമായി ദൈവമായി ആരാധിക്കുന്നവ൪ .സച്ചിനും,ധോണിയും നമ്മുടെ സഹോദരങ്ങളെ പോലെ.എന്നിട്ടും ഇത്രയധികം ക്രക്കറ്റിനെ സ്നേഹിച്ചിടും ഒരു തവണയല്ലാതെ വേൾഡ് കപ്പ് സ്വന്തമാക്കാനുള്ള ഭാഗ്യം ഇന്ത്യ൯ ടീമിനുണ്ടായിരുന്നില്ല.പല തവണ സെമിയിൽതോറ്റു.2003- ഫൈനലിലും തോറ്റു.2006-ൽവളരെ നിരാശജനകമായിരുന്നു ഇന്ത്യയുടെ പ്രകടനം.28 വ൪ഷത്തിനു ശേക്ഷം ഇപ്പുറം വേൾഡ് കപ്പിൽ മുത്തമിട്ടാനുള്ള അവസരം പാഴാക്കില്ല ഇന്ത്യയുടെ ചുണകുട്ടികൾ. ശാനിഴായ്ച്ച ഒമാ൯ സമയം 1മണി കളി തുടങ്ങി ബാക്കിയല്ലാം പരിപാടിയും മാറ്റിവെച്ച് കളി കണാ൯ തുടങ്ങി അതോടപ്പം തന്നെ ഞാ൯ ചോറ് തിന്നാനും തുടങ്ങി. 

ടോസ് നേടി  ശ്രീലങ്ക  ബാറ്റിഗ് തെരെഞ്ഞടുത്തപ്പോൾ ആകെയൊന്നു പേടിച്ചു  കാരണം ഇന്ത്യയുടെ ബ്ലോളിഗ് നിരയുടെ പ്രകടനം വളരെ മോശമായിരുന്നുബ്ലോളിഗ് നിരയുടെ പ്രകടനം മു൯ കളിയിൽ കൂടുതൽ മെച്ചപ്പെട്ടു  എന്നത് ആശ്വാസമേക്കി.ഇത് ശരിവെക്കുന്നതയായിരുന്നു ഇന്ത്യ൯
 ബ്ലൗളിഗ് പക്ഷേ കൂട്ടത്തിലെ  മലയാളി താരം ശ്രീശാന്ത് ആകെനാറ്റിച്ചു. വനവാസം കഴിഞ്ഞ് എത്തിയതായിരുന്നു അതു പോലെ തന്നെയായിരുന്നു  ശ്രീശാന്തിന്റെ മുടിയും അദ്ദേഹം അലക്ഷ്യമായി ബോൾ എറിഞ്ഞു.അതു കോണ്ട് തന്നെ ശ്രീലങ്ക ബാറ്റ്സമാ൪ ശരിക്കും പെരുമാറി. 
പല കളികളിലും ശ്രീശാന്തിനെ കളിപ്പിക്കാതിരുന്നധോണിയെ ഞങ്ങൾ   വളരെയധികം പഴിച്ചിരുന്നു.എന്നാൽ ധോണിയുടെ തീരുമാനം  ശരിയെന്ന് എനിക്ക് ബോധ്യപ്പട്ടു.ഇന്ത്യ൯ ഫീൽഡിങിൽ വളരെയധികം മെച്ചപ്പെട്ടിരുന്നു 
2മണിക്ക് എന്നോടപ്പം കളി കണാ൯ ഇരുന്നിരുന്ന ഉപ്പ ഉറങ്ങാ൯ പോയി പിന്നെ അങ്ങനെ കളി കണ്ടു.ചറിയ ഇടവേളകളിൽ  പന്ത് കുറ്റി തെറിപ്പിക്കുമ്പോൾ ചെറിയൊരു ആശ്വാസം.പക്ഷേ മറുവശത്ത് ജയവ൪ധന പതിയെ പതിയെ മുന്നേറി.45 ഓവ൪ വരെ  ശ്രീശാന്ത് ഒഴിക്കെയുള്ള മറ്റ് ബ്ലൗള൪മാര്‍  മികച്ച രീതിയിൽ ബ്ലോൾ എറിഞ്ഞു പിന്നീട്ട് എല്ലാവരും പിന്നീട്ടുള്ള ഓവറുകള്ളിൽ നല്ല വണ്ണം അടി ചോദിച്ചു വാങ്ങിയപ്പോൾ ഇന്ത്യ പ്രതീക്ഷകൾ തക൪ന്നു വെന്നു കരുതി.ആദ്യ 10 ഓവറുകളിൽ റൺസെടുക്കാതിന്‍റെ  അശിരമായിരുന്നു  അവസാന 5 ഓവറിലെ ശ്രീലങ്ക ബാറ്റസ്മാരുടെ പ്രകടനം
.പിന്നെ ഇന്ത്യയുടെ ബാറ്റിഗിൽ ആദ്യ ഓവറിൽ തന്നെ സെവാഗ് ഔട്ട്.6-‌‍ ഓവറിൽ സച്ചി൯ പുറത്തായതോടുക്കൂടി ഇന്ത്യ കൈയത്തും ദൂരത്ത് കപ്പ് നഷ്ടപ്പെട്ടുമെന്ന് തോന്നിയ നിമിക്ഷങ്ങൾ ഇവരുടെ കുറ്റി തെറിപ്പിച്ച മല്ലിഗ ഇന്ത്യയുടെ അന്തകനായി മാറുമെന്ന് തോന്നിയ നിമിഷം.പതിയെ ഇന്ത്യയെ ഗഭീറും ,കോഹിലിയും കരകയറ്റി തുടങ്ങി.കോഹിലി പുറത്തായപ്പോൾ ചെറിയൊരു സങ്കടം.എന്നും കളിക്കുന്ന സ്ഥാനത്തിന് മുമ്പ് ഇറങ്ങിയ ധോണി യത്ഥാ൪ത നായകന്‍റെ കടമ എന്ത് എന്ന് കാണിച്ചു തന്നു.തന്‍റെ ഫോമില്ലായ്മയെ കുറിച്ച് വിമ൪ഷിച്ചവരുടെ വാ അടപ്പിക്കുന്നതായിരുന്നു ധോണിയുടെ പ്രകടനം ധോണിയും ഗഭീറും ഇന്ത്യയെ പന്തും റൺസും ഒരേ നിലയിൽ എത്തിച്ചു.ഇന്ത്യ വീണ്ടും വിജയ പ്രതീക്ഷയിൽ 93 റൺസ് എടുത്ത് ഗഭീ൪ പുറത്തായത്തോട്ടെ കൂട്ടിനെത്തിയ യുവരാജ് ധോണിക്ക് മികച്ച പിന്തുണ നൽക്കി.48 ഓവറിലെ രണ്ടാം പന്ത് സിസ്ക൪ പറത്തി 100കോടി ജനതയുടെ സ്വപ്നം സാഷാത്കരിച്ച ധോണിയോട്ട് എന്നും ഈ ജനത കടപ്പെടിരിക്കുന്നു.പക്ഷേ എനിക്ക് ഒരു സംങ്കടം മാത്രം ഈ അവസ്മരണീയ നിമിക്ഷം ഞാ൯ ഇങ്ങ് ഒമാനിലായി പോയി.നാട്ടിലായിരുന്നങ്കിൽ ഹും ഹും......................................................................................... ................................
Read more →