Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


08 July, 2015

മഅ്ദനിയത്തെുമെന്ന് പിണറായി വിജയനടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ളെന്ന്

പെരിന്തല്‍മണ്ണ: 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പൊന്നാനിയില്‍ നടന്ന എല്‍.ഡി.എഫ് പ്രചാരണയോഗത്തിലേക്ക് പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയത്തെുമെന്ന് പിണറായി വിജയനടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ളെന്ന് സി.പി.എം മുന്‍ കേന്ദ്രകമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി.
അര മണിക്കൂര്‍ മുമ്പ് മാത്രമാണ് ഈ വിവരം പിണറായി അറിയുന്നതെന്നും അദ്ദേഹം ‘മാധ്യമ’ത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മഅ്ദനി ഞങ്ങള്‍ ക്ഷണിച്ചിട്ട് വന്നതല്ല. ഒരാള്‍ സ്റ്റേജില്‍ കയറാന്‍ പാടില്ളെന്ന് പറയാനാകില്ലല്ളോയെന്നും പാലോളി പറഞ്ഞു. അരുവിക്കരയില്‍ ജയിക്കാന്‍ നല്ല പ്രയാസമാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരുന്നതായും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പിന് മുമ്പ് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്തതാണ്. നായര്‍ വോട്ടുകള്‍ എം. വിജയകുമാറിന് ലഭിക്കാതിരിക്കാന്‍ ഒ. രാജഗോപാല്‍ സ്ഥാനാര്‍ഥിയാകണമെന്ന ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസിന്‍െറയും ആഗ്രഹം നടപ്പായെന്നും പാലോളി പറഞ്ഞു.
Read more →

അല്‍ സീസി ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന്

തെല്‍അവീവ്: പട്ടാള അട്ടിമറിയിലൂടെ ഈജിപ്ത് പ്രസിഡന്‍റുസ്ഥാനം പിടിച്ചെടുത്ത അബുല്‍ ഫത്താഹ് അല്‍ സീസി ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന് ഇസ്രായേല്‍ മുന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ എബ്രഹാം ഹരാരി അഭിപ്രായപ്പെട്ടു. ഒരു ഇസ്രായേലി ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഹരാരി ഇങ്ങനെ പ്രസ്താവിച്ചത്. അടുത്തിടെ കൊല്ലപ്പെട്ട പബ്ളിക് പ്രോസിക്യൂട്ടര്‍ ഹിഷാം ബറകാത്ത്, മുന്‍ പ്രസിഡന്‍റ് അന്‍വര്‍ സാദത്ത് തുടങ്ങിയവരുടെ വിധി തന്നെയാണ് അല്‍ സീസിയെയും കാത്തിരിക്കുന്നത്. വന്‍ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമെല്ലാം ഈജിപ്തില്‍ ഗുരുതരമായ അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ലേഖനത്തില്‍ പറയുന്നു.
Read more →

‘ഒരു പെണ്‍ ഹിറ്റ്ലര്‍ ജനിക്കുന്നു’‘ഒരു പെണ്‍ ഹിറ്റ്ലര്‍ ജനിക്കുന്നു’

1975 ജൂണ്‍ 25ന് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഞാന്‍ കൊച്ചിയിലായിരുന്നു. അക്കാലത്ത് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന ജ്യേഷ്ഠന്‍ അബ്ദുല്ലയുടെ ഒരടിയന്തര സന്ദേശപ്രകാരം, ദോഹയിലേക്ക് പോകാനുള്ള യാത്രാരേഖകള്‍ ശരിയാക്കാനായിരുന്നു എറണാകുളത്തത്തെിയത്. ഉച്ചക്ക് അവിചാരിതമായി, ദേശാഭിമാനിയുടെ പ്രത്യേക മധ്യാഹ്ന പതിപ്പ് കണ്ടപ്പോള്‍ അമ്പരന്നുപോയി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതായിരുന്നു മുഖ്യവാര്‍ത്ത. അതോടൊപ്പം തന്നെ ‘ഒരു പെണ്‍ ഹിറ്റ്ലര്‍ ജനിക്കുന്നു’ എന്ന എ.കെ. ഗോപാലന്‍െറ ധീരമായ അഭിപ്രായ പ്രകടനവും പത്രം ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ചിരുന്നു. അലഹാബാദ് ഹൈകോടതി വിധി, ഉയര്‍ത്തിക്കാട്ടി തന്‍െറ രാജിക്കായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന പ്രതിപക്ഷ പ്രക്ഷോഭത്തെ അടിച്ചൊതുക്കാന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഒടുവില്‍ കണ്ടത്തെിയ രക്ഷാമാര്‍ഗമായിരുന്നല്ളോ ആഭ്യന്തര അടിയന്തരാവസ്ഥ. ഭരണഘടനയുടെ മൗലികാവകാശങ്ങളാകെ സസ്പെന്‍ഡ് ചെയ്യപ്പെട്ടതോടെ തികഞ്ഞ ഏകാധിപതിയായി അവര്‍ മാറിയതിനെക്കുറിച്ചാണ് മാര്‍ക്സിസ്റ്റ് സമരനായകനായിരുന്ന എ.കെ.ജി ‘പെണ്‍ഹിറ്റ്ലര്‍’ എന്ന് വിശേഷിപ്പിച്ചത്. പക്ഷേ, പിറ്റേദിവസം പുറത്തിറങ്ങിയ ‘ദേശാഭിമാനി’യില്‍ ആ പ്രതികരണം ഇല്ലായിരുന്നു. പത്രങ്ങള്‍ക്കാകെ സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയതാണ് കാരണം. കുല്‍ദീപ് നയാറെപ്പോലുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ മുഴുവന്‍ ജയിലിലടക്കുകയും ചെയ്തു. ഞാന്‍ പിറ്റേദിവസം തന്നെ ദോഹയിലേക്ക് പറന്നു. തുടര്‍ന്ന് ജ്യേഷ്ഠന്‍െറ അവധിയില്‍ ഇന്ത്യന്‍ എംബസിയില്‍ ദ്വിഭാഷിയായി ചേരാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.
പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര സര്‍ക്കാര്‍ എവ്വിധമാണ് പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാക്കാനുള്ള അവസരവും നയതന്ത്ര കാര്യാലയത്തിലെ ജോലിമൂലം ലഭിച്ചു. ആര്‍.എസ്.എസ്, ആനന്ദ് മാര്‍ഗ് തുടങ്ങിയ ഹൈന്ദവ സംഘടനകളെ നിരോധിച്ച കൂട്ടത്തില്‍ ഒരു കാരണവും വ്യക്തമാക്കാതെ ജമാഅത്തെ ഇസ്ലാമിയെയും കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്ന് നിരോധിക്കുകയുണ്ടായി. ജമാഅത്തിനെ നന്നായറിയാവുന്ന അറബ് രാജ്യങ്ങളില്‍ അതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില ലഘുലേഖകള്‍ എല്ലാ രാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും പത്രസ്ഥാപനങ്ങള്‍ക്കും അയച്ചുകൊടുത്ത് തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കൂട്ടത്തില്‍ മറ്റൊരു സംഭവവും ഉണ്ടായി. പ്രശസ്ത പണ്ഡിതനായിരുന്ന മൗലാന അബുല്‍ഹസന്‍ അലി നദ് വി റെക്ടറായ ലഖ്നോ നദ് വത്തുല്‍ ഉലമായുടെ ജൂബിലി ആഘോഷം നിശ്ചയിക്കപ്പെട്ട സമയമായിരുന്നു അത്. അതിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി ഇന്ദിര സര്‍ക്കാര്‍ ഇസ്ലാം വിരുദ്ധമല്ളെന്ന് തെളിയിക്കാന്‍ ശ്രമം നടന്നു. അതിന്‍െറ ഭാഗമായി ജൂബിലിയിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട ഡോ. യൂസുഫുല്‍ ഖറദാവി, ശൈഖ് അബ്ദുല്‍ മുഇസ്്സ അബ്ദുസ്സത്താര്‍, അബ്ദുല്ല അന്‍സാരി മുതലായ ഖത്തര്‍ പണ്ഡിതന്മാരുടെ യാത്രക്കുള്ള മുഴുവന്‍ ഏര്‍പ്പാടുകളും ചെയ്തത് ദോഹയിലെ ഇന്ത്യന്‍ എംബസി ആയിരുന്നു. ലഖ്നോവിലത്തെിയ ഈ പണ്ഡിതന്മാര്‍ ആദ്യമായി ചെയ്ത നടപടി പക്ഷേ, സര്‍ക്കാറിനെ ഞെട്ടിച്ചു. മൗലാനാ നദ് വിയുടെ നേതൃത്വത്തില്‍ പണ്ഡിതന്മാര്‍ ഒന്നടങ്കം പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കണ്ട് ജമാഅത്തെ ഇസ്ലാമിയുടെ നിരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു! പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവും ദൂതനുമായ മുഹമ്മദ് യൂനുസ്, നിരോധിക്കപ്പെട്ട ഹിന്ദു സംഘടനകളുടെ സന്തുലനം ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ടി വന്ന ഈ നടപടി യഥാസമയം പുന$പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയാണ് പണ്ഡിത സംഘത്തെ മടക്കിയയച്ചതെന്ന് മടങ്ങിവന്നവര്‍ എന്നോടുപറഞ്ഞു. 1976ല്‍ നാട്ടില്‍ വന്നപ്പോള്‍ പ്രതിപക്ഷത്തെ മുഴുവന്‍ നിശ്ശബ്ദരാക്കി കോണ്‍ഗ്രസുകാര്‍ ഏകപക്ഷീയമായി നാടുവാഴുന്ന അപൂര്‍വാനുഭവം നേരില്‍ കാണാനൊത്തു.
1977 മാര്‍ച്ചില്‍ ഒരു തൂത്തുവാരല്‍ വിജയം പ്രതീക്ഷിച്ചുകൊണ്ടാണ് ഇന്ദിര തെരഞ്ഞെടുപ്പിന് ഉത്തരവിട്ടത്. പ്രതിപക്ഷ നേതാക്കള്‍ ജയിലിലടക്കപ്പെടുകയും പത്രങ്ങള്‍ സെന്‍സര്‍ഷിപ്പിന് വിധേയമാവുകയും ചെയ്തിരിക്കെ, ഈസി വാക് ഓവര്‍ പ്രതീക്ഷിച്ചത് സ്വാഭാവികമാണല്ളോ. പക്ഷേ, ഇന്ദിരയും മകനും ഉള്‍പ്പെടെയുള്ളവരുടെ സമ്പൂര്‍ണ തോല്‍വിയാണ് ആയമ്മയെ കാത്തിരിക്കുന്നതെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് അതുമായി ബന്ധമുള്ള ഒരു സുഹൃത്ത് എന്നോടുപറഞ്ഞിരുന്നു. ഫലം വന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ശരി!
POST ORGINALY POSTED IN http://www.madhyamam.com/columnist/node/125
ഒ. അബ്ദുറഹ്മാന്‍
ഗ്രൂപ് എഡിറ്റര്‍, മാധ്യമം
Read more →

പൂവാലന്മാരെ നേരിടാം; ‘സഞ്ജന സ്റ്റൈലില്‍’

പിലിബിറ്റ് (യു.പി.): പൂവാലശല്യം മൂലം വട്ടംകറങ്ങുന്ന പെണ്‍കുട്ടികള്‍ക്കിതാ യു.പിയില്‍നിന്ന് ഒരു മോഡല്‍. പിലിബിറ്റ് ജില്ലയില്‍നിന്നുള്ള സഞ്ജന എന്ന 11ാം ക്ളാസുകാരിയാണ് നാട്ടിലെ സ്ഥിരം ശല്യക്കാരനായ അങ്കിത് എന്ന പൂവാലനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് കൈകാര്യം ചെയ്തത്. അങ്കിതിനെ ഷൂ ഊരി കൈകാര്യം ചെയ്ത സഞ്ജന തന്‍െറ കാലുതൊട്ട് മാപ്പപേക്ഷിപ്പിക്കുകയും മേലാല്‍ ആവര്‍ത്തിക്കില്ളെന്ന് ഇയാളെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്ത ശേഷമാണ് വിട്ടത്. ഇതെല്ലാം പൊലീസ് ഇന്‍സ്പെക്ടറുടെ മുന്നിലായിരുന്നു. പൂവാലനെ നേരിടുന്ന സഞ്ജന സ്റ്റൈല്‍ വിഡിയോ വൈറലായിരിക്കുകയാണ്.
Read more →

03 July, 2015

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞത് പോലെ പാര്‍ട്ടി അജണ്ടയ്ക്കു യോജിച്ച ജില്ലാ സെക്രട്ടറിമാരെത്തന്നെയാണ് സി പി എം

വെട്ടിയും കുത്തിയും കൊന്ന ചരിത്രം മണിയുടെ വാക്കുകളില്‍ കേള്‍ക്കാം.
ലോക ചരിത്രത്തില്‍ അപൂര്‍വ്വം ചിലര്‍ മാത്രമേ ഇത്തരം ധീരമായ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ളൂ. അതിലൊരാള്‍ ഹിറ്റ് ലറാണ്. മറ്റൊരാള്‍ സഖാവ് സ്റ്റാലിനും. മനുഷ്യ സംസ്കാരത്തിന്റെ ശത്രുക്കളായ ജൂതന്മാരെ കൊന്നൊടുക്കല്‍ തന്റെ ജീവനിയോഗമാണെന്ന്  തുറന്നു പ്രഖ്യാപിച്ചയാളാണ് ഹിറ്റ്‌ ലര്‍. ഈ മഹത്തായ കര്‍മം നിറവേറ്റാന്‍ ദൈവം തന്നെ നിയോഗിച്ചതാണെന്ന് പോലും അദ്ദേഹം അവകാശപ്പെടുകയുണ്ടായി. 'ആണ്‍കുട്ടികള്‍ക്ക്' ചേര്‍ന്ന ഇത്തരം ധീരമായ പ്രഖ്യാപനങ്ങള്‍ നടത്തിയത് വഴിയാണ് ഹിറ്റ് ലര്‍ ഹിറ്റ്ലറായത്. സഖാവ് സ്റ്റാലിന്റെ കാര്യവും വ്യത്യസ്തമല്ല. ഇവരുടെ രണ്ടു പേരുടെയും ജനുസ്സിലേക്ക് കേരളത്തിന്റെ അഭിമാന സംഭാവനയാണ് സി പി എമ്മിന്റെ ഇടുക്കി ജില്ല സെക്രട്ടറി. ഇതാദ്യമായല്ല മണിയണ്ണന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. വി എസ് കരിമ്പൂച്ചകളെ മൂന്നാറിലേക്ക് അയച്ച സന്ദര്‍ഭത്തിലും സമാനമായ വെട്ടുകത്തി പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. പാര്‍ട്ടി യില്‍ പൂര്‍വാധികം ശക്തിയോടെ അദ്ദേഹം പിടിച്ചു നില്‍ക്കുന്നതും ഇത്തരം ധീരമായ സമീപനങ്ങള്‍ കൊണ്ടാണ്.
 Sample Post For MAking Content Copy Right For http://www.vallikkunnu.com/

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞത് പോലെ പാര്‍ട്ടി അജണ്ടയ്ക്കു യോജിച്ച ജില്ലാ സെക്രട്ടറിമാരെത്തന്നെയാണ് സി പി എം നിയോഗിച്ചിട്ടുള്ളത്. ഏതാണ്ട് എല്ലാവര്‍ക്കും ഒരേ ശരീര ഭാഷ. അതില്‍ മണി സാറിന്റെ ശരീര ഭാഷയ്ക്കാവട്ടെ ചോരച്ചെങ്കൊടിയില്‍ മുക്കിയെടുത്ത ക്ലാരിറ്റിയുണ്ട്. ഭാഷ പോലെ തന്നെ മുഖവും പ്രസാദാത്മകമാണ്. നോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നില്ല. വി എസിന്റെ വാക്ക് കേട്ട് പോളിറ്റ് ബ്യൂറോ പിണറായി സഖാവിനെ തത്ക്കാലം മാറ്റിനിറുത്താന്‍ തീരുമാനിച്ചാല്‍ സംസ്ഥാന സെക്രട്ടറിയാക്കാന്‍ പറ്റിയ ഒരൊന്നാന്തരം ഉരുപ്പടിയാണ് മണിയണ്ണന്‍. സമകാലിക കേരളത്തിലെ അമ്പത്തൊന്നു വെട്ടിന്റെ സി പി എം രാഷ്ട്രീയത്തിന് ഏറ്റവും അനുയോജ്യനായ സെക്രട്ടറി. 

കേരള രാഷ്ട്രീയം അതിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ഫാസിസ്റ്റ് വഴികളിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്ക് ടീച്ചര്‍ കണക്കു പഠിപ്പിച്ചു കൊടുക്കുന്ന പോലെ പാര്‍ട്ടി നടത്തിയ കൊലപാതകങ്ങളുടെ കൃത്യമായ പട്ടിക എണ്ണിയെണ്ണിയാണ് ജില്ലാ സെക്രട്ടറി പുറത്തു വിട്ടിരിക്കുന്നത്. വെട്ടിക്കൊന്നവര്‍ ഇത്ര, കുത്തിക്കൊന്നവര്‍ ഇത്ര, വെടിവെച്ചു കൊന്നവര്‍ ഇത്ര. ആനന്ദലബ്ദിക്കിനിയെന്ത്  വേണം?. പൌഡറിട്ട് മുഖം മിനുക്കി നടക്കേണ്ട ഒരു ഉപതിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ പോലും ഇത്ര പരസ്യമായി പ്രസ്താവനകള്‍ നടത്തുവാന്‍ ധൈര്യം നല്‍കുന്ന ഒരു പാര്‍ട്ടി സംവിധാനത്തിലേക്ക് സി പി എമ്മിനെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ പിണറായി സഖാവും ജയരാജത്രയങ്ങളും വിജയിച്ചിരിക്കുന്നു. സഖാവ് ടി പി വധം ആര് നടത്തി എന്ന വിഷയത്തില്‍ ഇനിയും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്ന മന്ദബുദ്ധികള്‍ക്ക് വേണ്ടിയാണ് എം എം മണി സംസാരിച്ചിരിക്കുന്നത്. മണിയുടെ പ്രസംഗം കേട്ട ശേഷവും സംശയം ബാക്കിയുള്ളവരുണ്ടെങ്കില്‍ അവരെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയരാക്കണം. കഴിയുമെങ്കില്‍ തലച്ചോറ് പുറത്തെടുത്ത് അതിലല്പം പങ്കജ കസ്തൂരിയെങ്കിലും നിറച്ചു തിരിച്ചു വെക്കണം.
Read more →

20 December, 2013

thu youmgk jrtgi

20 December, 2013 2 comments
tech blog is created to hack the template alla over the worl d because one fof nbhfh dh fhbfhds hbgsbh byhsfsb shghuys dygsbgosbh yuvsg sygfosgfg hshf d gusohuhg  jhsgu hf sfdhhsfjk hslguhs u hguheruighshlgjvjb hncbhbxhb vbvbhbfhv hbfsgui hugshguhruhyglsxujhsllughwshhwhhg hvhfffffff fffffffffff hvvvvvhv          hdfkbfbugph whtughubhbv hughurhugu wehguwbufvhsvs rhsugg bu7sbvsu7hhub uyhyfuhhfhy u huihudshufuo ruhg uwehr wghebrgh hrew uheru hguh  vlhhfu dfuhgo shghw ohgo  rehwuh tuhwhgui
Read more →

24 April, 2013

സഫലമീ പരിശ്രമം

24 April, 2013 1 comments

2010-ല്‍ ആണ് ഞാന്‍  ആദ്യമായി ഈ ബ്ലോഗ് ആരംഭിച്ചത്.നിലാവ് എന്നായിരുന്നു പേര്.വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഞാന്‍ മലയാള ബ്ലോഗിങ്ങ് രംഗത്ത് വളരെ സജീവമായി മുന്നോടുവന്നു . എട്ടാം ക്ലാസ് പരീക്ഷയ്ക്ക് ഇടെ കിട്ടിയ 20 ദിവസത്തെ അവധിയാണ് ബ്ലോഗിങ്ങിന് വേണ്ടി ഞാന്‍ വിനിയോഗിച്ചത്.വാസ്തവതില്‍ 20 ദിവസവും ഫുള്‍ ടൈം ബ്ലോഗര്‍ ഡോട്ട് കോമില്‍ തന്നെയായിരുന്നു.പരീക്ഷ കഴിഞ്ഞു ഒമാനിലെത്തി ഇവിടെ ഫുള്‍ ടൈം  ഫ്രീ ആയതുകൊണ്ട് 6 - മാസത്തോളം ബ്ലോഗിങ്ങ് തന്നെയായിരുന്നു. ബ്ലോഗിങ്ങ് പരിപാടികള്‍ നാട്ടില്‍ തിരിച്ചെതിയോടെ ലാപ്പിന്‍റെ പണിമുടക്ക് കാരണം മുടങ്ങി.ഇടക്ക് ഒരു തിരിച്ചു വരവ് നടത്തിയെങ്കിലും ഇത് കാര്യമായി ആരും ശ്രദ്ധിച്ചിരുന്നില്ല
 ബ്ലോഗിങ്ങ് തുടങ്ങിയതു മുതല്‍ മനസ്സില്‍ കൊത്തിവെച്ച ആഗ്രഹം ആയിരുന്നു മലയാളത്തിലെ പ്രമുഖ ബ്ലോഗ് ബര്‍ളിത്തരങ്ങളില്‍ ബര്‍ളിച്ചായന്‍ ഉപയോഗിക്കുന്നതുപോലെ ഒരു ടംപ്ലേറ്റ് എനിക്കു വേണം എന്നത്.ബര്‍ളിച്ചായന്‍ ഉപയോഗിക്കുന്നതുപോലെ ഒരു ടംപ്ലേറ്റ് ബ്ലോഗറില്‍ ലദ്യമായിരുന്നില്ല.


HTML5,CS3,JavaScript ഇവയൊന്നും അറിയാത്ത ഞാന്‍ ബര്‍ളിത്തരങ്ങളില്‍ ഉപയോഗിക്കുന്നതുപോലെ ഒരു ടംപ്ലേറ്റ് ഡിസൈന്‍ ചെയ്യാന്‍ ആരംഭിച്ചു വേര്‍ഡപ്രസ്സ് തീം ബ്ലോഗര്‍ ടംപ്ലേറ്റിലേക്ക് മാറ്റുക എന്നത് എനിക്ക് സാധ്യമല്ല എന്നാണ് ഞാന്‍ കരുതിയത്.ആദ്യം ഒന്നും എനിക്ക് ഒന്നും മനസിലായില്ല.

 പതിയെ ഞാന്‍ ലക്ഷ്യത്തിലേക്ക് കുതിച്ചു.ആദ്യം എന്നോട്ട് പിണങ്ങിയ HTML5 -നെയും,CS3 -നെയും,JavaScript-നെയും വരുത്തിയിലാക്കി ഇന്‍റര്‍നെറ്റില്‍ ലഭ്യമായ ബ്ലോഗ് ഡിസൈനിങ്ങുമായ മുഴുവന്‍ കാര്യങ്ങളും ഞാന്‍ പഠിക്കാന്‍ ആരംഭിച്ചു.ഇതിനു വേണ്ടി ദിനരാത്രങ്ങളില്‍ ഞാൻ ഉറക്കം കളഞ്ഞിരുന്നു. ബ്ലോഗ് ഡിസൈനിങ്ങുമായ ഒരു ഉലക്കയും അറിയാതിരുന്ന ഞാന്‍ കൂറേ അടിച്ചുമാറ്റല്‍ ട്രിക്കുകള്‍ സ്വന്തമാക്കി.
നിരന്തരമായ പരിശ്രമങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേക്ഷം ബര്‍ളിത്തരങ്ങളില്‍ ഉപയോഗിക്കുന്നതുപോലെ ഒരു ടംപ്ലേറ്റ് ഡിസൈന്‍ ചെയ്യുതു.
ഇത്തരം വലിയൊരു ഉദ്യമം പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 3 വര്‍ഷത്തിനപ്പുറം ചെലവായി.എന്നിരുന്നാലും ഇത് വിജയിക്കുവാനുള്ള കാരണം HTML എന്ന പ്രാഗ്രാമിങ്ങ് ഭാക്ഷയോടുള്ള അടങ്ങാത ആവേശവും താല്പര്യവും ആണ്.
എന്‍റെ ഏറ്റവും വലിയ മോഹം വെബ് ഡിസൈന്‍ ലോകത്തെ ഏറ്റവും വലിയ പുലിയാക്കുക എന്നതാണ്.എന്നെ പോലെ ഈ ആഗ്രഹം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന കൗമാരക്കാരെ കണ്ടുപടിച്ച വളര്‍ത്തുവാനും അവര്‍ക്ക് പ്രോത്സാഹനം നല്‍ക്കി നമ്മുടെ നാട്ടിന്‍റെ പുരോഗതിക്ക് വേഗം വര്‍ദ്ധിപ്പിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു.ഇതിനു വേണ്ടി SMART MEDIA എന്ന സംരംഭം പ്രവര്‍ത്തന സജ്ജമാക്കും
എനിക്ക് ഈ പരിശ്രമത്തിന് ഊര്‍ജ്ജം നല്ക്കിയത് മഹാനായ നെപ്പോളിയന്‍റെ വാക്കുകള്‍ ആണ്.

Read more →

22 April, 2013

ഫെമിനിസം എന്ന വൃത്തികേട്ട്

22 April, 2013 0 comments

ഫെമിനിസം ലോകത്തിലെ ഏറ്റവും വൃത്തികെട്ട ആശയം ആണ്.എന്നതിലുപരി സമാധനം നിറഞ്ഞ ശാന്തമായ കുടുബ

ജീവിതം നയിക്കുന്ന കുടുബനികളെ വഴിതെറ്റിക്കുന്ന അടിസ്ഥാനമില്ലാത്ത ഫെമിനിസ്റ്റ് ആശയത്തെ നെഞ്ചിലേറ്റുന്ന കേരളത്തിലെ സഹോദരികളോട് കുറച്ച് എന്‍റെ മനസ്സില്‍ ഒരുത്തിരിഞ്ഞു വന്ന ചോദ്യങ്ങള്‍ ആണ് ചുവടെ....


പുരുഷനെ സ്ത്രീ വര്‍ഗ്ഗത്തിന്‍റെ ശത്രുവായി അവരോധിക്കുകയും. പുരുഷനെ ഒരു ചെറ്റങ്ങളായി പരിഗണിക്കുകയും ചെയ്യുന്ന ഫെമിനിസ്റ്റ് വര്‍ഗത്തോടാണ് ഈ ചോദ്യങ്ങള്‍

ആദ്യം അമ്മായിമ്മാരായ ഫെമിനിസ്റ്റുകളോട്ടുള്ള ചോദ്യങ്ങള്‍?

 1.മകന്‍ സത്രീധനം വേണ്ടന്നുവെച്ചാല്‍ താങ്ങള്‍ അനുകൂലിക്കുമോ???

 2.സ്വന്തം മകളെ സ്നേഹിക്കുന്നതുപോലെ സ്വന്തം മരുമകളെ      .  .      സ്നേഹിക്കാന്‍ താങ്ങള്‍ക്ക് സാധ്യമാണോ???

   ഈ ചോദ്യങ്ങള്‍ക്ക് അപൂര്‍വ്വം ചില അമ്മായിമ്മാര്‍ക്കേ അതെ എന്ന് പറയ്യാന്‍ സാധ്യമാക്കുകയുള്ളൂ.അപ്പോള്‍ പിന്നെ ഭര്‍ത്തൃ വീട്ടിലെ സ്ത്രീയുടെ ശത്രു സ്ത്രീതന്നെയാണ്.ഭാര്യമാരായ ഫെമിനിസ്റ്റുകള്‍ക്കുള്ളതാണ് താഴെയുള്ള ചോദ്യങ്ങള്‍

1.സ്വന്തം അമ്മയെ സ്നേഹിക്കുന്നതുപോലെ ഭര്‍ത്താവിന്‍റെ അമ്മയെ സ്നേഹിക്കാന്‍ നിങ്ങളെ കൊണ്ട് സാധ്യമാണോ

2.അയല്‍വാസിയും വിധവയുമായ ഒരു സ്ത്രീയെ നിങ്ങളുട്ടെ ഭര്‍ത്താവ് സഹായിച്ചാല്‍ നിങ്ങള്‍ ഭര്‍ത്താവിനെ പിന്തുണക്കുമോ???

3.സ്വന്തം വീട്ടുകാരോട് കാണിക്കുന്ന സ്നേഹവും ആദരവും നിങ്ങള്ളുടെ ഭര്‍ത്താവിന്‍റെ വീട്ടുകാരോട് കാണിക്കുമോ????

   പൊതുവെ നമ്മുടെ നാട്ടില്‍ നടക്കുന്ന കുടുബപോരുകളുടെ അടിസ്ഥാന കാരണം സ്ത്രീകള്‍ തമ്മിലുള്ള വഴക്കാണ്.ഒരു സ്ത്രീയെ മറ്റൊരു സ്ത്രീക്ക് അഗീകരിക്കാനുള്ള ഇഗോ ആണ് പ്രശ്നം.അമ്മായിമ്മ പറയുന്നത് കേട്ടാല്‍ തന്നില്‍ എന്തെങ്കിലും കുറയുമോ എന്നാണ് മിക്ക മരുമക്കളും ചിന്തിക്കുന്നത്.
ഇതു പോലെതന്നെയാണ് മരുമക്കളോട് സ്നേഹം പ്രകടിപ്പിച്ചാല്‍ തന്‍റെ വില കുറയും എന്നാണ് പല അമ്മായിമ്മാരും വിചാരിക്കുന്നത്.
മരുമകള്‍ അമ്മായിമ്മയെ അമ്മയായും അമ്മായിമ്മ മരുമകളെ മകളായും കണ്ടാല്‍ തീരുന്ന പ്രശനങ്ങളേ ഉള്ളൂ.........
യത്ഥാര്‍ത്തില്‍ അമ്മായിമ്മ മരുമകള്‍ പോരിനിട്ടയില്‍ വലയുന്നത് പാവപ്പെട്ട ഭര്‍ത്താക്കന്‍മാരാണ് സാരം. 

ഫെമിനിസ്റ്റ്  വാദം വെച്ചുപുലര്‍ത്തുന്നവരോട് ചോദ്യങ്ങള്‍

1.മറ്റുള്ള സ്ത്രീകളുടെ വളര്‍ച്ചയില്‍ അസൂയ ഇല്ലാത്ത സ്ത്രീകള്‍ ഉണ്ടോ???

2.ഒരു പെണ്ണിനെ നടു റോഡില്‍ വെച്ച് ഒരാള്‍ അപമാനിക്കുമ്പോള്‍ ആദ്യം
 പ്രതികരിക്കുക സ്ത്രീയോ പുരുഷനോ???

3.കാമ ലീലകള്‍ ഇറക്കി വിട്ടുന്നത് സ്ത്രീകള്‍ ആല്ലേ???

പരുഷനെ ശത്രുവായി പ്രഖ്യാപ്പിക്കപിച്ച ഫെമിനിസ്റ്റ് വലിയ തമ്പുരാട്ടികള്‍ മനസ്സിലാക്കേണ്ട ഏറ്റവും വലിയ കാര്യം സ്ത്രീയുടെ മുഖ്യശത്രു സ്ത്രീതന്നെയാണ് എന്ന പച്ചയായ യാഥാര്‍ത്ഥ്യം ആണ്.സത്യത്തെ തിരസ്ക്കരിക്കാത്തെ അതിനെ ഉള്‍കൊള്ളാന്‍ പ്രബുദ്ധ കേരളത്തിലെ സ്ത്രീ മനസ്സുകള്‍ക്ക് കഴിയണം അല്ലാത്ത പക്ഷം അമൃത ടീവിയെ പോലെ ഏഷ്യാനെറ്റിനും,സൂര്യക്കും കഥയല്ലിത് ജീവിതം പോലെ പുതിയ ഷോകള്‍ തുടങ്ങേണ്ടി വരും.

പുരുഷനെ ഞെരമ്പുരോഗിയാക്കുന്നതും കള്ളകുടിയനാക്കുന്നതും മറ്റ് എന്തല്ലാം വൃത്തികേട്ടുകള്‍ ഉണ്ടോ അതെല്ലാം ശീലമാക്കുന്നതില്‍ സ്ത്രീ എന്ന വര്‍ഗ്ഗം വഹിക്കുന്ന പങ്ക് വളരെ വലുതും നിസ്തുല്യവും തന്നെയാണ്.
ലോകത്തിന്‍റെ എല്ലാം കോണിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് സ്ത്രീ എന്ന വര്‍ഗ്ഗം ലോക സമാധാനത്തിന് ഭീക്ഷണിയാണ്.പുരുഷന്‍റെ ധീരമായ തീരുമാനങ്ങളാണ് സ്ത്രീ ഉയര്‍ത്തുന്ന ഭീക്ഷണികളില്‍ നിന്നും ലോകത്തെ കാത്തു സൂക്ഷിക്കുന്നത് 


Read more →

16 April, 2013

ഗൂഗിള്‍ IME

16 April, 2013 0 comments

മലയാളത്തെ സ്നേഹിക്കുന്ന മലയാളിക്ക് വേണ്ടി നമ്മുടെ സ്വന്തം  ഗൂഗിള്‍ അമ്മച്ചിയുടെ ഒരു ഗിഫ്റ്റ്‌ എന്താണ് എന്നെല്ലേ  പറയാം......
നമുക്ക്‌ എന്നും ഓരോ ഉപകാരങ്ങള്‍ ചെയുതു തന്ന ഗൂഗിള്‍ അമ്മച്ചിയോട് തീര്‍ത്ത തീരാത്ത കടപ്പാട് രേഖപ്പെടുത്തുന്നു.

ആദ്യം ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍  അപ്ലിക്കേഷന്‍‍ ലാംഗ്വേജ്‌ ഇന്‍പുട്ട് എഡിറ്ററിന്‍റെ ഉപയോഗം എന്താണ് എന്ന് നോക്കാം .

1.സഭവം ഒരു വലിയ ഉപകാരം ആണ് എന്ന കാര്യത്തില്‍ സംശംയം ഇല്ല.മംഗ്ലീഷില്‍ ടൈപ്പ് ചെയുന്നത് എല്ലാം ഗൂഗിള്‍ അമ്മച്ചിയുടെ ഈ ലാംഗ്വേജ്‌ അപ്ലിക്കേഷന്‍ മലയാളം ലിപിയിലേക്ക്‌ തര്‍ജ്ജമ ചെയ്യും പോരാത്തതിന് ഒരു ഓണ്‍ സ്ക്രീന്‍ കീ ബോര്‍ഡ്‌ കൂടെ ഫ്രീ ആയി ലഭിക്കും ഈ അപ്ലിക്കേഷന്‍ പൂര്‍ണമായും ഫ്രീയാണ് .
      
 2. മംഗ്ലീഷില്‍ ടൈപ്പ് ചെയുമ്പോള്‍ അതിനു താഴെ ആയി നമ്മള്‍ ടൈപ്പ്  ചെയുന്ന വാക്കുമായി ബന്ധമുള്ള വാക്കുകള്‍ ഒരു ചെറിയ വിന്‍ഡോയില്‍ കാണാവുന്നതാണ്‌
3.ഏത് സോഫ്റ്റ്‌വെയറിന്‍റെയും കൂടെയും പ്രവര്‍ത്തിക്കും

4.നമ്മള്‍ കരുതിയതു പൊലെ യഥാര്‍‍ത്ഥത്തില്‍ ട്രാന്‍സ്ലേഷന്‍ അല്ല ഇവിടെ നടക്കുന്നത്.നാം ടൈപ്പ് ചെയ്യുന്ന വാക്കുകളെ അവയുടെ അര്‍‍ഥം അനുസരിച്ച്മാറ്റുകയല്ല.പകരം നാം ടൈപ്പ് ചെയ്യന്ന റോമന്‍ അക്ഷരങ്ങളെ അവയുടെ ഉച്ചാരണം അനുസരിച്ച് മലയാളം ഭാഷ ലിപിയിലേക്ക് മാറ്റുകയാണ് ചെയുന്നത്.

4.ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് ചെയ്യാം

ഇനി നമുക്ക്‌ എങ്ങനെ ഗൂഗിളിന്‍റെ ‍‍‍‍ ട്രാന്‍സ്ലേഷന്‍  അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാം?????

step   1      
ഡൌണ്‍ലോഡ്‌ ചെയുന്ന്തിനു മുന്‍പ്‌ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഏത് സിസ്റ്റം 32-ബിറ്റ്‌ ആണൊ,62-bit ആണോ എന്നു എന്ന് ചെക്ക് ചെയ്യണം

ആദ്യം ഡെസ്ക്ടോപ്പിലെ കമ്പ്യൂട്ടര്‍ എന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക്‌ ചെയ്യുക തുടര്‍ന്നു വരുന്ന വിന്‍ഡോയുടെ ചിത്രം താഴെ ചേര്‍ക്കുന്നു 
തുടര്‍ന്നു വരുന്ന വിന്‍ഡോയിലെ മുകളിലെ മെനുവില്‍ നിന്നും സിസ്റ്റം പ്രോപ്പര്‍ട്ട‌ീസ് സെലക്ട്‌ ചെയ്യുക
അപ്പോള്‍  ഒരു വിന്‍ഡോ പ്രത്യക്ഷമാകും അതില്‍ സിസ്റ്റം ടൈപ്പ് എന്നു കാണാവുന്നതാണ് അതിനു നേരെ 62-bit operating system  എന്നോ 32 bit  operating system  എന്നോ ഉണ്ടാകും  ഇതില്‍ ഏതാണ് നിങ്ങളുടെ കമ്പ്യൂട്ടര്‍ എന്നു നിങ്ങള്‍ നോക്കുക അതിനു ശേഷം

step   2      (മുകളില്‍ നല്‍കിയിരിക്കുന്നത് ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍  അപ്പ്ലിക്കേഷന്‍ ലാംഗ്വേജ്‌ ഇന്‍പുട്ട് എഡിറ്റര്‍ ഡൌണ്‍ലോഡ്‌ ചെയുന്നതിനുവേണ്ടിയുള്ള സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ടാണ്)

Choose I.M.E  LANGUAGE എന്ന സ്ഥലത്ത് ക്ലിക്ക്‌ ചെയ്യുക എന്നതിനു ശേഷം മലയാളം എന്നു സെലക്ട് ചെയ്യുക

അതിനു താഴെ 32-BIT,62-BIT എന്നു കാണാം ഇതില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഏതു ടൈപ്പ് ആണ് എന്നു സെലക്ട് ചെയ്യുക

തുടര്‍ന്നു ഡൌണ്‍ലോഡ്‌ ഗൂഗിള്‍ I.M.E എന്നതില്‍ ക്ലിക്ക്‌ ചെയ്യുക.

step   3     

ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഡബിള്‍ ക്ലിക്ക്‌ ചെയ്തു ഓപ്പണ്‍ ചെയ്യുക
1.തുടര്‍ന്ന് ഒരു വിന്‍ഡോ പ്രത്യക്ഷമാകും
2.ഇതില്‍ RUN എന്ന ബട്ടണില്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് ചെയ്യേണ്ട രീതി താഴെ ചിത്രം സഹിതം വിശദീകരിക്കുന്നു                                                 I agree ക്ലിക്ക് ചെയ്ത് Next അമര്‍ത്തുക. ഐ.എം.ഇ സെറ്റ് അപ് ആരംഭിച്ച് അല്പസമയത്തിനുള്ളില്‍ പൂര്‍ത്തിയാകും.   
                                                        


ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഗൂഗിളിന്‍റെ ‍‍‍‍ ട്രാന്‍സ്ലേഷന്‍  അപ്പ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ആയിരിക്കുന്നു.

step   4    

ഇനി മലയാളം ടൈപ്പ് ചെയ്യുവാന്‍ ചെറിയ ചില പണികള്‍ കൂടി ബാക്കിയുണ്ട്

അതിനു വേണ്ടി കമ്പ്യൂട്ടറിന്‍റെ കണ്ട്രോള്‍ പാനല്‍ തുറക്കുക
ഇതില്‍ നിന്നും Clock,language,and region എന്നതില്‍ ക്ലിക്ക്‌ ചെയുക

തുടര്‍ന്ന വരുന്ന വിന്‍ഡോയില്‍ നിന്നും Change keyborad or other iput methods എന്നതില്‍ ക്ലിക്ക്‌ ചെയുക ഇപ്പോള്‍ മറ്റൊരു വിന്‍ഡോ തുറന്നു വരും 

ബാക്കിയുളള സ്റ്റെപ്സ് ചിത്ര സഹിതം താഴെ വിശദീകരിക്കുന്നു.
 ഇനി  നിങ്ങള്‍ ഒന്ന് കമന്‍റ് എഴുതൂ.......

Read more →

15 April, 2013

വിഷു എത്തി

15 April, 2013 0 comments

മലയാളിയുടെ മനസ്സില്‍ സമഭാവനയുടേ ശുഭകാമനകള്‍ തൊട്ടുണര്‍ത്തി,
വിഷു എത്തി.
വരാനിരിക്കുന്ന നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളുടെ പൊന്‍കണി.പാവപ്പെട്ടവനു കണ്‍നിറയെ സ്വര്‍ണ്ണം കാണാന്‍ പൂത്തുലുഞ്ഞ കൊന്നമരങ്ങള്‍.

മനസ്സില്‍ പൂത്ത സ്നേഹകൊന്നകള്‍ കണികണ്ടുണരുന്ന വിഷുപുലരി.
മനസ്സിലും, മണ്ണിലും വിളവെടുപ്പിന്റെ സമൃദ്ധിയും, കൃഷിയിറക്കിന്റെ പ്രതീക്ഷയും ....

ഐശ്വര്യത്തിന്റെ സമ്പല്‍സമൃദ്ധിയുടെ കണിയൊരുക്കി
സൂര്യന്‍പുതിയ പ്രദക്ഷിണ വഴിയിലേക്ക്‌ ....
വസന്തകാലത്തിന്റെ സ്വാഗതഗാനവുമാലപിച്ച്‌ വിദൂരതയിലെങ്ങോ നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍.
ഇറുങ്ങനെ പൂത്തുലഞ്ഞു നില്‍ക്കുന്ന കര്‍ണികാരം;
കുലകുലയായി വിരിഞ്ഞ്‌ കിടക്കുന്ന സ്വര്‍ണ്ണപ്പൂക്കള്‍...
ഐശ്വര്യദര്‍ശനം.(കടപ്പാട് :ഫെയ്സ് ബുക്ക്)


എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസംകള്‍
ഒപ്പം എന്‍റെ വക വിഷു സദ്യ താഴെ വിളമ്പി റെഡിയാണ്.
വെന്നിരുന്നു തിന്നോള്ളൂ


Read more →

14 April, 2013

പച്ചക്കോട്ടിന്‍റെ സത്യാവസ്ഥ.......

14 April, 2013 1 comments

പച്ച കോട്ടിടാതെ ജമീല ടീച്ചര്‍ വീണ്ടും സ്കൂളില്‍ എത്തി. നാട്ടുകാരുടെ മുന്നിലും പൊതുസമൂഹത്തിനു മുന്നിലും സുല്ലമുസ്ലാം സ്കൂള്‍ മാനേജ്മെന്‍റ് ഇളിമ്പര്യായി എന്നു മാത്രമല്ല ചരിത്രത്തിന്‍റെ താളുകളില്‍  സുല്ലമുസ്ലാം സ്കൂള്‍ അലങ്കരച്ചിരുന്ന ഏറ്റവും ഉന്നതമായ മഹത്വത്തിന് വന്ന അപമാനമാണ് ഈ സംഭംവം
മലപ്പുറം ജില്ലയിലെ അരീക്കോട് നിവാസികള്‍ക്ക് അക്ഷരത്തിന്‍റെ വെളിച്ചം പകര്‍ന്നു നല്‍ക്കിയത്തില്‍ സുല്ലമുസ്ലാം സ്കൂള് വഹിച്ച പങ്ക് നിസ്തുല്യം തന്നെയാണ്
സുല്ലമുസ്ലാം ഒരു ഓറിയന്‍റ് സ്കൂള്‍ ആണ് ഇവിടെ പഠിക്കുന്നത് മുഴുവനും മുസ്ലിം വിദ്യാര്‍ത്ഥികളാണ്.സുല്ലമുസ്ലാം  സ്കൂളിലെ മുഴുവന്‍ ടീച്ചര്‍മാര്‍ക്കൂം അവിടെ ജോലി കിട്ടാന്‍ ലീഗ് ബന്ധമോ അലെങ്കില്‍ മാനേജ്മെന്‍റുമായുള്ള കുടുബബന്ധമോ ആണ് ഇതില്‍ നിന്നും ഒന്നും തന്നെ വത്യസത്ഥമല്ല ജമീല ടീച്ചര്‍
മുസ്ലിം ലീഗിന്‍റെ പച്ചയായ ആദര്‍ശങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന മുജാഹിദ് പ്രസ്ഥാന പ്രവര്‍ത്തക.ഇടതുപക്ഷവുമായോ അതിന്‍റെ പോക്ഷക സംഘടങ്ങളുമായോ ഏതൊരു ബന്ധവും പുലര്‍ത്താത ജമീല ടീച്ചര്‍ പച്ചകോട്ടിനെ എതിരെ എന്തിന് കോടതി കയറണം?.ഈ ചോദ്യം പ്രസക്തമാണ്

ജമീല ടീച്ചര്‍‍ സ്കൂളില്‍ മറ്റ് ടീച്ചര്‍മാരില്‍ നിന്ന് വ്യത്യസ്ഥമായ നയ നിലപാടുകളില്‍ സ്വീകരിച്ചിരുന്നത് അതുകൊണ്ട് തന്നെ രജിസ്റ്ററില്‍ ഒപ്പിട്ട ശേക്ഷം മുങ്ങുന്ന ടീച്ചര്‍മാര്‍ക്ക് വെടിപ്പും കള്ളത്തരവും അനീതിതയും കാണിക്കുന്ന സ്കൂള്‍ മാനേജ്മെന്‍റിനും ജമീല ടീച്ചര്‍ഒരു തലവേദനയായിരുന്നു.അതുകൊണ്ട് തന്നെ ജമീല ടീച്ചറുടെ അധ്യാപന ജീവിതം വളരെയധിം കലുക്ഷിതം തന്നയാണ്.
ജമീല ടീച്ചറു വലിയ മോഹം ആയിരുന്നു ഹെഡ്മിസ്ട്രസ്സ് ആക്കുക എന്നിട്ട് ടീച്ചര്‍മാരുടെ ഇത്തരം സമീപനങ്ങള്‍ക്ക് അറുത്തി വരുത്തണം എന്നത്. എന്നാല്‍ ജമീല ടീച്ചര്‍ക്ക് ഹെഡ്മിസ്ട്രസ്സ് ഒരിക്കലും മാനേജ്മെന്‍റ് തയാറായ്യിരുന്നില്ല ജമീല ടീച്ചറെ ഏതുവിധേനയും പുറംതള്ളാന്‍ മാനേജ്മെന്‍റും ഭൂരിപക്ഷം വരുന്ന അധ്യാപകരും ശ്രമിച്ചു. ജമീല ടീച്ചറെ പരിഹസിച്ചുകൊണ്ടും അപകീര്‍ത്തിപ്പെട്ടുത്തി കൊണ്ടും അധ്യാപകരില്‍ ചിലരും കുട്ടികളും ചേര്‍ന്ന് ടീച്ചറുടെ മൊബൈലിലേക്കും പൊതുസമൂഹത്തിലേക്കും മെസേജ്ജ് അയച്ചു പരത്തി.
 ഹെഡ്മിസ്ട്രസ്സ് പദവി ലഭിക്കാത്ത ജമീല ടീച്ചര്‍ നില്‍ക്കുമ്പോഴാണ് പൊടുന്നനെ പച്ചകോട്ട് വീഴുന്നത് അതോടെ ജമീല ടീച്ചര്‍‍
അതില്‍ കയറിപ്പിടിച്ചു.അതില്‍ നിന്ന് പിടിവിടില്ല അവസാനം ആ പോരാട്ടത്തില്‍ ടീച്ചര്‍ വിജയിച്ചു.
 
പക്ഷേ ന്യൂനപക്ഷ സ്കൂളുകളുടെ പ്രത്യേക പദവി ദുരുപയോഗം ചെയ്യുത് ജമീല ടീച്ചര്‍‍ ഹെഡ്മിസ്ട്രസ്സ് പദവില്‍ നിന്ന് അകറ്റി സ്വന്തം ഇക്ഷ്ടക്കാരനെ തിരുക്കി കയറ്റി ഇരുത്തി.തോറ്റത്തിന്‍റെ അശിരം തീര്‍ക്കാന്‍ മാനേജ്മെന്‍റും ഭൂരിപക്ഷം വരുന്ന അധ്യാപകരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ ജമീല ടീച്ചര്‍ വനിത കമ്മീക്ഷനില്‍ നല്‍ക്കിയ പരാതി സത്യമാണ് എന്ന് തെളിഞ്ഞാല്‍ നാലഞ്ച് വര്‍ഷം ഗോതമ്പ്ഉണ്ട തിന്നാനുള്ള വിധിയാണ് മെസേജ്ജ് അയച്ചവരെയും അയപ്പിച്ചവരെയും കാത്തുനില്‍ക്കുന്നത്
സ്കൂളിനകത്ത് പരിഹരിക്കാവുന്ന ഒരു വിഷയം വര്‍ഗീയതയുടെ നിറംചാര്‍ത്തി പൊതുസമൂഹത്തിലേക്ക് വലിച്ചെറിഞ്ഞു.ഇതുമൂലം മുസ്ലിം സമുദായത്തിനും മലപ്പുറം ജില്ലക്കും ഉണ്ടാക്കിയ പേരുദോഷം ചെറുത്തനുമല്ല. K.S.T.A യും ഇടത്മുന്നണിയും ചെയ്യുതത് കലകവെള്ളത്തില്‍ മീന്‍ പിടിക്കുവാനുള്ള ശ്രമം നല്ലവണ്ണം നടത്തി മീന്‍ കിട്ടിയിലെങ്കിലും
വെള്ളം ഒന്ന്ക്കൂണ്ടി കലക്കുവാന്‍ സഹായിച്ചു
എല്ലാ മുഖ്യധാര മാധ്യമങ്ങളും ടീച്ചറെ നന്നായി വാഴ്ത്തി പാട്ടി.വനിത ദിനത്തില്‍ ജമീല ടീച്ചറെ മലപ്പുറത്തിന്‍റെ ഉരുക്ക് വനിതയായി അവരോധിക്കനാണ് മാധ്യമങ്ങള്‍ മത്സരിച്ചത്

മ്യാവൂ..... ഇതൊക്കെ പറയാന്‍ നീ ആരെടാ.... ഞാന്‍ ആരുമല്ല ടീച്ചറുടെ വീടിന് അടുത്ത് താമസിക്കുന്ന ഒരു പയ്യന്‍  അതായത് ഒരു ചെറിയ ചിരി ബന്ധമുള്ള അയല്‍വാസി


Read more →

10 April, 2013

അധ്യാപകര്‍ അധ്യാപഹയന്‍മാരാകുമ്പോള്‍

10 April, 2013 0 comments

എന്‍റെ വിദ്യാര്‍ത്ഥി ജീവിതത്തില്‍ നിന്നും വീണ്ടും ഒരു വര്‍ഷം കൂടി കൊഴിഞ്ഞു വീണു. അങ്ങേയറ്റം കലുഷിതം ആയിരുന്നു ഈ ഒരു വര്‍ഷം.

വിദ്യാര്‍ത്ഥി ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കപ്പെട്ട ജീവിതം ആയിരുന്നു കീഴുപറമ്പ ഗവൺമെന്‍റ് വൊക്കേക്ഷണല്‍ ഹയര്‍സെക്കന്‍ററി വിദ്യാലയത്തിലേത്ത് കീഴുപറമ്പ ഗവൺമെന്‍റ് വൊക്കേക്ഷണല്‍ ഹയര്‍സെക്കന്‍ററി വിദ്യാലയത്തില്‍ മറ്റുള്ള വിഭാഗങ്ങള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നത് ഹയര്‍സെക്കന്‍ററി വിഭാഗം ഏറ്റവും തരംതാഴ്ന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. എന്‍റെ വിദ്യാര്‍ത്ഥി ജീവിതത്തില്‍ ഞാന്‍ എല്ലാ അധ്യാപകരെ ബഹുമാനിക്കാനും  ആദരിക്കാനും ആണ് പഠിച്ചിരുന്നത്.പക്ഷേ ഈ വിദ്യാലയത്തില്‍ നിന്നും ഞാന്‍ പഠിച്ചത് അധ്യാപകരെ വെറുക്കുവാനും ശത്രുവായി കണാനുമുള്ള അപാരമായ കഴിവാണ്.
മടിയന്‍മാരും അലസരുമായ ഒരു വിഭാഗം അധ്യാപകരുടെ വൃത്തികെട്ട അധ്യാപന സമീപനം ആണ് കീഴുപറമ്പ ഗവൺമെന്‍റ് വൊക്കേക്ഷണല്‍ ഹയര്‍സെക്കന്‍ററി വിഭാഗത്തെ ഏറ്റവും നിലവാരം കുറഞ്ഞതാക്കുന്നത്
ഈ വിദ്യാലയത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ രണ്ട് വലിയ കാര്യം അധ്യാപകരില്‍ രണ്ടു തരക്കാരുണ്ട് എന്നതാണ്
                 1)അധ്യാപകന്‍
                 2)അധ്യാപഹയന്‍
ഇതില്‍ രണ്ടാമത്തെ വിഭാഗമാണ് ഞാൻ പഠിച്ചിരുന്ന വിദ്യാലയത്തില്‍ അധ്യാപകരില്‍ ഏറ്റവും കൂടുതല്‍ .
ഇവരുടെ പ്രധാനലക്ഷ്യം ശമ്പളം വാങ്ങുക എന്നതു മാത്രമാണ്. കേവലം ക്ലാസ് എടുക്കുക എങ്ങനെയല്ലാം പഠിപ്പിക്കാതെ മുങ്ങാന്‍ പറ്റുമോ എന്നാണ് ഇവര്‍ അന്വോക്ഷിക്കുക.കുട്ടികള്‍ പഠിക്കുന്നിണ്ടോ?അവര്‍ പരീക്ഷയില്‍ ജയിക്കുമോ എന്ന് ഒന്നും തന്നെ ഈ വിഭാഗത്തെ സംബന്ധിച്ച് പ്രശ്നമല്ല.          അധ്യാപഹയന്‍മാരുടെ ഇത്തരം വൃത്തികെട്ട സമീപനം സഹിക്കവയ്യാതയാണ് ഞങ്ങള്‍ എല്ലാവരും ഒരു ദിവസം ക്ലാസില്‍ നിന്ന് ഇറിങ്ങി പോയി.പിറ്റേ ദിവസം ഓഫീസിലേക്ക് ഞങ്ങളെ എല്ലാം വിളിപ്പിച്ചു.എല്ലാവരും വരിവരിയായി ഓഫീസിന് പുറത്ത് നില്‍ക്കാന്‍ പറഞ്ഞു.ക്ലാസ് ലീഡറോട് ഒഫീസിനകത്തേക്ക് കയറാന്‍ പറഞ്ഞു ആ മഹാന്‍ ഞാന്‍തന്നെയായിരുന്നു.
ചോദ്യം ചെയ്യല്‍ ആരംഭിച്ചു.ഓഫീസിന്‍റെ മൂലകളില്‍ ഇരുന്ന അധ്യാപഹയന്‍മാര്‍ എന്‍റെ അടുത്തേക്ക് ഇരച്ചുകയറി.

 ആദ്യത്ത ചോദ്യം നീ എന്തിനാണ് ക്ലാസില്‍ നിന്നും ഇറങ്ങി പോയത്?
എന്‍റെ വക മറുപടി, ആവശ്യമില്ലാഞ്ഞിണ്ട്
അടുത്ത ചോദ്യം മാത്തപ്പന്‍ വക (കണക്ക് പഠിപ്പിക്കുന്ന മഹാപഹയന്‍) എങ്കില്‍ നീ വീട്ടില്‍ പോയിരുന്നോ പരീക്ഷ എഴുത്താന്‍ അനുവദിക്കാം
ആ പഹയന് കാര്യം എന്താണെന്ന് പോലും അറിയില്ല.എന്നിട്ടാവന്‍റെ ഡയലോഗ്
പഹയന്‍ മാത്തപ്പനോട് അവന്‍റെ പണി നോക്കി പോകാന്‍ പറഞ്ഞു
ആ വിദ്യാലയത്തിലെ അധ്യാപകരോടുള്ള ധാര്‍മിക രോക്ഷം മനസ്സില്‍ തളം കെട്ടി നില്‍ക്കുന്ന എനിക്കെതിരെ അധ്യാപഹയന്‍മാര്‍ ഒന്നടങ്കം തിരിഞ്ഞപ്പോള്‍ എന്‍റെ ധാര്‍മിക രോക്ഷം അണപൊടി ഒഴുകി. പഹയന്‍മാരെ ഒരു പുല്ലു വില കല്‍പ്പിക്കാതെ ഞാന്‍ പലതും വിളിച്ചു കൂവി.അങ്ങനെ പഹയന്‍മാരും ഞാനും
തമ്മില്‍ വലിയതോതിലിലുള്ള പോരാട്ടം നടന്നു കൊണ്ടിരികെ വല്യ പഹയന്‍(പ്രന്‍സിപ്പാള്‍) കയറി വന്നു) ആപഹയന്‍ എന്നോട് പറഞ്ഞു ടി.സി തരും.ഞാന്‍ തലങ്ങും വിലങ്ങും ഒന്നും നോക്കിയില്ല സധൈര്യം പറഞ്ഞു തന്നോള്ളൂ..
സ്കൂള്‍ ട്രാന്‍സഫര്‍ സമയത്ത് ഞാന്‍ നല്‍ക്കിയ അപേക്ഷ അദ്ദേഹം സൈറ്റിലേക്ക് അപ്ലോഡ് ചെയുതില്ല എന്ന സത്യം എനിക്കും അദ്ദേഹത്തിനും നല്ല വണ്ണം അറിയാം ഇത് അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. വല്യ പഹയന്‍റെ(പ്രന്‍സിപ്പാള്‍) നാവിന്‍റെ ശൗര്യം അങ്ങ് കുറഞ്ഞു )

പഹയന്‍മാര്‍ എനിക്ക് ക്ലാസ് ലീഡറുടെ ഉത്തരവാദിത്വത്തെ പറ്റി പറഞ്ഞു തന്നപ്പോള്‍ ഞാന്‍ അവര്‍ക്ക് ഒരു നല്ല അധ്യാപകന്‍ ആകുന്നതിനെ പറ്റിയും ക്ലാസ് എടുത്തു നല്‍കി.ക്ലാസില്‍ പച്ച സാധുവായി ഫസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്ന എന്‍റെ വിശ്വരൂപം മുഴുവന്‍ ഞാന്‍ പുറത്തെടുത്തു.എല്ലാ അധ്യാപഹയരെയും ആവശ്യത്തിനുള്ള തെറിവിളിച്ചു തട്ടുത്തരം പറഞ്ഞും എനിക്ക് വിശ്വസിക്കാനപ്പുറത്തുള്ള പെര്‍ഫോമൻസ് ഞാന്‍ നടത്തി.എന്നെ മാത്രം പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിച്ച് ക്ലാസില്‍ നിന്ന് ഇറങ്ങി പോയ എല്ലാവരെയും ഉമ്മയെയും ഉപ്പയെയും കൊണ്ടുവരുന്നതുവരെ സസ്പെന്‍ഡ് ചെയ്യുതു.പിറ്റേ ദിവസം ഉമ്മയെ കൊണ്ടുപോയി ഞാൻ ക്ലാസില്‍ കയറി.
തടിയും വണ്ണവും ഉള്ള ഒരുപാട് പേര് എനിക്കൊപ്പം ഉണ്ടായിരുന്നു.അവര്‍ക്കൊന്നും തന്‍റേടം എന്നത് ഇല്ല എന്നതു കൊണ്ട് മാത്രം അധ്യാപഹയര്‍ രണ്ട് കാലില്‍ നടക്കുന്നത്
പ്രധാനമായും മലപ്പുറം ജില്ലയിലെ ഗവൺമെന്‍റ് ഹയര്‍സെക്കന്‍ററി മേഖലയില്‍ ആണ് അധ്യാപഹയരുടെ രൂക്ഷമായ ശല്യം അനുഭവപ്പെട്ടുന്നത്.

ഇത്തരം അധ്യാപകരുടെ കെടുകാര്യസ്ഥതയാണ് പല വിദ്യാലയങ്ങളിലെയും കൂട്ട തോല്‍വിക്ക് കാരണം.ഇത്തരം ശമ്പളഭോഗി സംസ്കാരത്തിനെതിരെ വിദ്യാര്‍ത്ഥി രക്ഷകൃത സമൂഹം ഒന്നടങ്കം മുന്നോട്ട് വരണമെന്ന് എന്‍റെ സ്വന്തം പേരിലും ബ്ലോഗിന്‍റെ പേരിലും അഭ്യര്‍ത്ഥിക്കുന്നു. 

Read more →